Friday, June 11, 2021

14&15 ആം കേരള നിയമസഭ 14&15𝒕𝒉 𝑴𝒊𝒏𝒊𝒔𝒕𝒓𝒚 𝒐𝒇 𝒕𝒉𝒆 𝑺𝒕𝒂𝒕𝒆 𝒐𝒇 𝑲𝒆𝒓𝒂𝒍𝒂

      14 &15 കേരള നിയമസഭ  
    14𝒕𝒉&15𝒕𝒉  𝑴𝒊𝒏𝒊𝒔𝒕𝒓𝒚 𝒐𝒇 𝒕𝒉𝒆 𝑺𝒕𝒂𝒕𝒆 𝒐𝒇 𝑲𝒆𝒓𝒂𝒍𝒂
          ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎പതിനാലാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2016 മേയ് 16-നു തെരഞ്ഞെടുപ്പു നടന്നു  

𒊹︎︎︎പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25 -ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ

𒊹︎︎︎തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

𒊹︎︎︎14 ആം കേരള നിയമ സഭയിലെ മന്ത്രിമാർ (20പേർ)

✍︎പിണറായി വിജയൻ - പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും. 

✍︎തോമസ് ഐസക് - ധനവകുപ്പ്, കയർ, ലോട്ടറി, സ്റ്റാമ്പ്‌ ആൻഡ് ഡ്യൂട്ടീസ്  

✍︎എ.സി മൊയ്തീൻ - തദ്ദേശ സ്വയംഭരണം

✍︎ഇ .പി ജയരാജൻ - വ്യവസായം, യുവജനക്ഷേമം, കായികം

✍︎കടകംപള്ളി സുരേന്ദ്രൻ -
സഹകരണം, ടൂറിസം ,ദേവസ്വം  

✍︎എം എം മണി - വൈദ്യുതി

✍︎എ.കെ.ബാലന്‍ - നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം  

✍︎കെ ടി ജലീൽ - ഉന്നത വിദ്യാഭ്യാസം,ന്യൂന പക്ഷ ക്ഷേമ വകുപ്പ്   

✍︎പ്രൊഫ.സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസം

✍︎ജി.സുധാകരൻ - പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ & റെയിൽവേ 𝙽𝚒𝚌𝚑𝚎 𝙿𝚜𝚌

✍︎ജെ.മെഴ്‌സിക്കുട്ടിയമ്മ - ഫിഷറീസ്& തുറമുഖ വകുപ്പ് 

✍︎ടി.പി.രാമകൃഷ്ണന്‍ - എക്‌സൈസ്& തൊഴില്‍   

✍︎കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി

✍︎മാത്യൂ ടി തോമസ് - ജലവിഭവം 

✍︎എ.കെ. ശശീന്ദ്രൻ - റോഡ് ഗതാഗതം, ജലഗതാഗതം & മോട്ടോർ വെഹിക്കിൾസ്  

✍︎കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, മ്യൂസിയം,& ആർക്കിയോളജി 

✍︎ഇ.ചന്ദ്രശേഖരന്‍ - റവന്യൂ ആൻഡ് ഹൗസിങ്

✍︎വി .എസ്.സുനില്‍ കുമാര്‍ - കൃഷി
 
✍︎കെ.രാജു- വനം വകുപ്പ്& മൃഗസംരക്ഷണം

✍︎പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗൽ മെട്രോളജി

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

              14 ആം കേരള 
നിയമസഭയിലെ മറ്റു അംഗങ്ങൾ    
          ✵✵✵✵✵♕︎✵✵✵✵✵

☞︎︎︎പ്രൊട്ടേം സ്പീക്കർ :എസ് ശർമ 
☞︎︎︎സ്പീക്കർ : പി ശ്രീരാമകൃഷ്ണൻ 
☞︎︎︎ഡെപ്യൂട്ടി സ്പീക്കർ : വി ശശി 
☞︎︎︎ആംഗ്ലോ ഇന്ത്യൻ : ജോൺ ഫെർണാണ്ടസ് 
☞︎︎︎അകെ വനിതകൾ :8(6+2)
☞︎︎︎പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല 
☞︎︎︎ഏറ്റവും പ്രായം കൂടിയ സാമാജികൻ : വി.എസ്. അച്യുതാനന്ദൻ (92 വയസ്സ്).
☞︎︎︎ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: മുഹമ്മദ്‌ മുഹ്സിൻ (30 വയസ്സ്)
☞︎︎︎തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി ജെ പി അംഗം : ഒ. രാജഗോപാൽ (നേമം)

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾


🔥15ആം കേരള  നിയമസഭ

🌹പ്രൊടെം സ്പീക്കർ  - P.T.A. റഹിം

🌹അഡ്വക്കേറ്റ് ജനറൽ - കെ. ഗോപാലകൃഷ്ണ കുറുപ്പ്

🌹ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ - ടി. എ. ഷാജി

🌹പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ -  വി. കെ. രാമചന്ദ്രൻ

🌹പുതിയ പ്രതിപക്ഷ നേതാവ് - വി. ഡി. സതീശൻ

🔥മന്ത്രിമാരും വകുപ്പുകളും

🌹പിണറായി വിജയൻ - പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

🌹കെ.എൻ. ബാലഗോപാൽ - ധനകാര്യം

🌹വീണ ജോർജ് - ആരോഗ്യം , വനിതാ ശിശു ക്ഷേമം

🌹പി. രാജീവ് - വ്യവസായം, നിയമം , കയർ 

🌹കെ.രാധാകൃഷണൻ - ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

🌹ആർ.ബിന്ദു - ഉന്നത വിദ്യാഭ്യാസം

🌹വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ

🌹എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ്

🌹പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

🌹വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ

🌹കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

🌹ആന്റണി രാജു- ഗതാഗതം

🌹എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്

🌹റോഷി അഗസ്റ്റിൻ - ജലവിഭവ വകുപ്പ്

🌹അഹമ്മദ് ദേവർകോവിൽ - തുറമുഖം , മ്യൂസിയം,  പുരാവസ്തു ഗവേഷണം

🌹സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം , സിനിമ

🌹വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, കായികം

🌹ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

🌹കെ.രാജൻ- റവന്യു

🌹പി.പ്രസാദ്- കൃഷി

🌹ജി.ആർ. അനിൽ - സിവിൽ സപ്ലൈസ് ( ഭക്ഷ്യം )

3 comments: