കീടനാശിനികൾ 𝑷𝒆𝒔𝒕𝒊𝒄𝒊𝒅𝒆𝒔
𒊹︎︎︎ ജൈവ കീടനാശിനികൾ
☞︎︎︎ പുകയില കഷായം,
☞︎︎︎ വെളുത്തുള്ളി കഷായം
𒊹︎︎︎ രാസകീടനാശിനികൾ
☞︎︎︎ 𝑫𝑫𝑻
☞︎︎︎ എൻഡോസൾഫാൻ
☞︎︎︎ മാലത്തിയോൺ
☞︎︎︎ ഫ്യൂറിഡാൻ
☞︎︎︎ ക്ലോർഡേയ്ൻ
☞︎︎︎ ഡൈയൂറോൻ
☞︎︎︎ എൻഡ്രിൻ
☞︎︎︎ ആൽഡ്രിൻ
☞︎︎︎ ഡയൽഡ്രിൻ
🔴 ഏറ്റവും വീര്യം കൂടിയ കീടനാശിനികളെ സൂചിപ്പിക്കുന്ന നിറം - ചുവപ്പ്
🟡 മിതമായ വീര്യമുള്ള കീടനാശിനികളെ സൂചിപ്പിക്കുന്ന നിറം - മഞ്ഞ
🔵 വീര്യം കുറഞ്ഞ കീടനാശിനികളെ സൂചിപ്പിക്കുന്ന നിറം - നീല
🟢 ഏറ്റവും വീര്യം കുറഞ്ഞ കീടനാശിനികളെ സൂചിപ്പിക്കുന്ന നിറം - പച്ച
✰ കീടനാശിനികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൃഷി - പരുത്തി
✰ ഇന്ത്യയിലെ ആദ്യ കീടനാശിനി ദുരന്തം നടന്ന സംസ്ഥാനം - കേരളം
✰ കേരളത്തിലെ ആദ്യത്തെ കീടനാശിനി ദുരന്തം -ഫോളിഡോൾ ദുരന്തം(1958)
✰ ഇന്ത്യയിൽ കീടനാശിനി നിയമം നിലവിൽ വന്ന വർഷം -1968
➪ 𝑫𝑫𝑻
☞︎︎︎ ലോകത്തിലെ ആദ്യത്തെ ഓർഗാനോ ക്ലോറൈഡ് കീടനാശിനി -𝑫𝑫𝑻
☞︎︎︎ 𝑫𝑫𝑻 കണ്ടെത്തിയത് - 𝑶𝒕𝒉𝒎𝒂𝒓 𝒁𝒆𝒊𝒅𝒍𝒆𝒓
☞︎︎︎ 𝑫𝑫𝑻 യുടെ രാസകീടനാശിനി സ്വഭാവം കണ്ടെത്തിയത് - പോൾ ഹെർമൻ മുള്ളർ
☞︎︎︎ 𝑫𝑫𝑻 കണ്ടെത്തിയ വർഷം - 1874
☞︎︎︎ 𝑫𝑫𝑻 യുടെ പൂർണ്ണരൂപം - 𝑫𝒊𝒄𝒉𝒍𝒐𝒓𝒐 𝑫𝒊𝒑𝒉𝒆𝒏𝒚𝒍 𝑻𝒓𝒊𝒄𝒉𝒍𝒐𝒓𝒐 𝑬𝒕𝒉𝒂𝒏𝒆
☞︎︎︎ 𝑫𝑫𝑻 യുടെ രാസ സൂത്രം- 𝐂14𝐇9𝐂𝒍5
☞︎︎︎ താഴ്ന്ന ട്രോപിക് തലത്തിലെ ജീവികളിൽ നിന്നും ഉയർന്ന ട്രോപിക് തലത്തിലെ ജീവികളിലേക്ക് 𝑫𝑫𝑻 പോലുള്ള കീടനാശിനികൾ അടിഞ്ഞുകൂടുന്ന പ്രക്രിയ - ബയോമാഗ്നിഫിക്കേഷൻ
☞︎︎︎ 𝑫𝑫𝑻 യുടെ ദൂഷ്യവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി - സൈലന്റ് സ്പ്രിംഗ് (നിശബ്ദ വസന്തം )
രചിച്ചത് : റെയ്ച്ചൽ കഴ്സൺ
☞︎︎︎ 𝑫𝑫𝑻 ആഗോളവ്യാപകമായി നിരോധിച്ചവർഷം - 1973
➪ 𝑩𝑯𝑪
☞︎︎︎ 𝑫𝑫𝑻ക്ക് പകരമായി ഉപയോഗിക്കുന്ന രാസവസ്തു - 𝑩𝑯𝑪 (𝑩𝒆𝒏𝒛𝒆𝒏𝒆 𝑯𝒆𝒙𝒂 𝑪𝒉𝒍𝒐𝒓𝒊𝒅𝒆 )
☞︎︎︎ 𝑩𝑯𝑪 യുടെ രാസസൂത്രം -𝐂6𝐇6𝐂𝒍6
☞︎︎︎ 𝑩𝑯𝑪 കണ്ടെത്തിയത് - മൈക്കിൾ ഫാരഡെ
➪ എൻഡോസൾഫാൻ
☞︎︎︎ എൻഡോസൾഫാനിലെ പ്രധാന ഘടകം - ഓർഗാനോ ക്ലോറൈഡ്
☞︎︎︎ എൻഡോസൾഫാന്റെ രാസസൂത്രം -𝐂9𝐇6𝐂𝒍6𝐎3𝐒
☞︎︎︎ എൻഡോസൾഫാന്റെ വീര്യം നിലനിൽക്കുന്ന കാലഘട്ടം - 6 വർഷം
☞︎︎︎ എൻഡോസൾഫാൻ പ്രധാനമായി ഉപയോഗിക്കുന്ന കൃഷികൾ - ഏലം, കശുവണ്ടി, കാബേജ്
☞︎︎︎ എൻഡോസൾഫാൻ പ്രധാനമായി ഉപയോഗിക്കുന്നത് ഏത് കീടത്തിനെതിരെ ആണ് - തേയില കൊതുക്
☞︎︎︎ എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ച വർഷം - 2010 നവംബർ 10
☞︎︎︎ എൻഡോസൾഫാൻ നിരോധനം പൂർണതോതിൽ എത്തിക്കാൻ നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ ബ്ലോസ്സംസ്പ്രിങ്
➪ മാലത്തിയോൺ
☞︎︎︎ മാലത്തിയോണിലെ പ്രധാനഘടകം - ഓർഗാനോ ഫോസ്ഫേറ്റ്
☞︎︎︎ മാലത്തിയോണിന്റെ നിർവീര്യം നിലനിൽക്കുന്ന കാലഘട്ടം- 3 മാസം
☞︎︎︎ മാലത്തിയോണിന്റെ രാസസൂത്രം
𝐂10𝐇19𝐎6𝐏𝐒2
➪ ഭോപ്പാൽ ദുരന്തം
☞︎︎︎ ഭോപ്പാൽ ദുരന്തം നടന്ന വർഷം -1984 ഡിസംബർ 3 (മധ്യപ്രദേശ് )
☞︎︎︎ കമ്പനി - യൂണിയൻ കാർബൈഡ്
☞︎︎︎ വാതകം - മീതൈൽ ഐസോ സയനേറ്റ്
☞︎︎︎ ദുരന്ത സമയത്ത് കമ്പനി 𝑪𝑬𝑶- വാറൻ ആൻഡേഴ്സൺ
✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫
No comments:
Post a Comment