Monday, July 26, 2021

വേണാട് രാജവംശം

𒊹︎︎︎വേണാട് രാജവംശം

☞︎︎︎കുലശേഖര കാലഘട്ടത്തിനുശേഷം നിലവിൽവന്ന ശതമായ രാജവംശം?
ans : വേണാട് രാജവംശം
☞︎︎︎പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ  മാർത്താണ്ഡവർമ്മയുടെ കീഴിൽ ശക്തിപ്രാപിച്ച നാട്ടുരാജ്യം?
ans : വേണാട്
☞︎︎︎വേണാട് രാജ്യത്തിന്റെ ആസ്ഥാനം?
ans : കൊല്ലം
☞︎︎︎വേണാടിനെ ഒരു സ്വതന്ത രാജ്യമാക്കി മാറ്റിയ ഭരണാധികാരി?
ans : രാമവർമ്മ കുലശേഖരൻ
☞︎︎︎വേണാട്ടിലെ യുവരാജാവിന്റെ സ്ഥാനപ്പേര്?
ans : തൃപ്പാപ്പൂർ മൂപ്പൻ
☞︎︎︎വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടുനിന്നും കൽക്കുളത്തേക്കു മാറ്റിയത്?
ans : രവിവർമ്മൻ (1611-1663)
☞︎︎︎മധുരയിലെ തിരുമലനായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?
ans : രവിവർമ്മൻ
☞︎︎︎പ്രാചീനകാലത്ത് ‘തെൻവഞ്ചി' എന്നറിയപ്പെട്ടിരുന്നസ്ഥലം?
ans : കൊല്ലം
☞︎︎︎'ദേശങ്ങനാട്', 'ജയസിംഹനാട്' എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം? 
ans : കൊല്ലം
☞︎︎︎തിരുമല നായ്ക്കർക്കെതിരെ വേണാട് സൈന്യത്തെ നയിച്ചത്?
ans : ഇരവിക്കുട്ടിപ്പിള്ള 
☞︎︎︎പ്രദ്യുമ്നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്?
ans : രവിവർമ്മ കുലശേഖരൻ 
☞︎︎︎സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്?
ans : രവിവർമ്മ കുലശേഖരൻ
☞︎︎︎മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?
ans : രവിവർമ്മ കുലശേഖരൻ
☞︎︎︎ബ്രിട്ടീഷുകാരുമായി ഉടമ്പടി വച്ച  വേണാട് രാജാവ്?
ans : രാമവർമ്മ
☞︎︎︎1644-ൽ ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല നിർമ്മിച്ചത് ആരുടെ ഭരണകലാത്താണ്?
ans : രവിവർമ്മയുടെ 
☞︎︎︎മുഗൾ സർദാർ വേണാട് ആക്രമിച്ചത് ഉമയമ്മ റാണിയുടെ ഭരണകാലഘട്ടത്തിലാണ്.

𒊹︎︎︎ഭരണാധികാരികൾ


✈︎വേണാടിലെ ആദ്യ ഭരണാധികാരി?
ans : അയ്യനടികൾ തിരുവടികൾ
✈︎വേണാടിൽ മരുമക്കത്തായമനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്?
ans : വീര ഉദയമാർത്താണ്ഡവർമ്മ 
✈︎വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?
ans : ഉമയമ്മ റാണി (1677-1684)
✈︎ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?
ans : ചേര ഉദയ മർത്താണ്ഡൻ (61 വർഷം )
✈︎‘വീരകേരളൻ' എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്?
ans : രവിവർമ്മ കുലശേഖരൻ 
✈︎സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട്  രാജാവ്?
ans : രവിവർമ്മ കുലശേഖരൻ 
✈︎‘ചതുഷ്ടികലാ വല്ലഭൻ’ എന്നറിയപ്പെടുന്ന വേണാട് രാജാവ്? 
ans : രവിവർമ്മ കുലശേഖരൻ 
✈︎ഭക്ഷണഭോജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ans : രവിവർമ്മ കുലശേഖരൻ

പ്രധാന ശാസനങ്ങൾ

𒊹︎︎︎തരിസ്സാപ്പള്ളി ശാസനം

★കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം?
ans : തരിസാപ്പള്ളി ശാസനം 
★കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശം കാണപ്പെടുന്ന ശാസനം?
ans : തരിസാപ്പള്ളി 
★കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ?
ans : തരിസാപ്പള്ളി ശാസനം 
★തരിസ്സാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?
ans : സ്ഥാണു രവിവർമ്മ (എ.ഡി. 849)
★തരിസ്സാപ്പള്ളി ശാസനം എഴുതിയത്?
ans : അയ്യനടികൾ തിരുവടികൾ (വേണാട് ഗവർണർ) 
★കോട്ടയം ചേപ്പേട്, സ്ഥാണു രവിശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനം?
ans : തരിസ്സാപ്പള്ളി ശാസനം
★തരിസ്സാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യാനി നേതാവ്?
ans : മാർ സാപിർ ഈസോ
★തരിസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

𒊹︎︎︎വാഴപ്പള്ളി ശാസനം


★കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ?
ans : വാഴപ്പള്ളി ശാസനം
★വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്?
ans : രാജശേഖര വർമ്മൻ
★കേരളത്തിന് റോമുമായുള്ള ബന്ധത്തെപ്പറ്റി പരാമർശിക്കുന്ന ശാസനം?
ans : വാഴപ്പള്ളി ശാസനം 
★നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
ans : വാഴപ്പള്ളി ശാസനം
★മറ്റുള്ള ശാസനങ്ങൾ ആരംഭിക്കുന്നത് ‘സ്വസ്ത്രിശ്രീ' എന്ന വന്ദന വാക്യത്തോടെയാണ്. 
വാഴപ്പള്ളി ശാസനത്തിൽ 'പരമേശ്വര ഭട്ടാരകൻ' എന്ന് വിശേഷിപ്പിക്കുന്നത്.

𒊹︎︎︎പ്രധാന ശാസനങ്ങൾ  

✫വാഴപ്പള്ളി ശാസനം - രാജശേഖര വർമ്മൻ
✫തരിസാപ്പള്ളി ശാസനം - സ്ഥാണു രവിവർമ്മ
✫പാലിയം ശാസനം - വികമാദിത്യവരഗുണൻ
✫മാമ്പള്ളി ശാസനം - ശ്രീ വല്ലഭൻ കോത 
✫ജൂത ശാസനം - ഭാസ്കര രവിവർമ്മ
✫മണലിക്കര ശാസനം - രവി കേരള വർമ്മൻ
✫തിരുവതി ശാസനം - വീരരാമവർമ്മ
✫ചോക്കൂർ ശാസനം - ഗോദരവിവർമ്മ 
✫ഹജൂർ ശാസനം - കരുനന്തടക്കൻ
✫കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?
ans : മാമ്പള്ളി ശാസനം
✫കേരളത്തിനു പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരളപരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ? 
ans : അശോകന്റെ രണ്ടാം ✫ശിലാശാസനം 
കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്?
ans : പുലികേശി ഒന്നാമൻ 
✫ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?
ans : ചോക്കൂർ ശാസനം
✫ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?
ans : പാലിയം ശാസനം
✫ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്ന ശാസനം?
ans : തിരുവിലങ്ങാട് ശാസനം
✫എ.ഡി. 1000 മാണ്ട് ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനമാണ്?
ans : ജൂത ശാസനം
✫ജൂതശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത്?
ans : മുയിരിക്കോട്

എ.പി.ജെ. അബ്ദുൽ കലാം 𝐀.𝐏.𝐉.𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦

എ.പി.ജെ. അബ്ദുൽ കലാം
         𝐀.𝐏.𝐉.𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦  

1. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം
(1931 ഒക്ടോബർ 15 -
2015 ജൂലൈ 27)

2. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി - എ.പി.ജെ.അബ്ദുൽ കലാം 

3. ഇന്ത്യൻ മിസൈൽ പദ്ധിതിയുടെ ഉപജ്ഞാതാവ് - അബ്ദുൽ കലാം
☞︎︎︎ജനകീയ പ്രസിഡന്റ്

4. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്‌ട്രപതി - എ.പി.ജെ. അബ്ദുൽ കലാം

5. ഇന്ത്യൻ രാഷ്ട്രപതിയായ ഏക ശാസ്ത്രജ്ഞൻ - അബ്ദുൽ കലാം

6. ഇന്ത്യൻ രാഷ്ട്രപതിയായ മൂന്നാമത്തെ മുസ്ലിം - അബ്ദുൽ കലാം

7. ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ രാഷ്‌ട്രപതി - അബ്ദുൽ കലാം

8. ഡോ.എ.പി.ജെ. അബ്ദുൽ കലാം ഏതു സംസ്ഥാനക്കാരനാണ് - തമിഴ്നാട്
 
9. ഭാരതരത്നം ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ - കലാം

10. ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത് - അബ്ദുൽ കലാം

11. നളന്ദ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് - കലാം

12. എൻ.ഡി.എ. സർക്കാരിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി - അബ്ദുൽ കലാം

13. അഗ്നി, പൃഥ്വി എന്നീ ഇന്ത്യൻ നിർമ്മിത മിസൈലുകളുടെ ശില്പി: അബ്ദുൽ കലാം

14. യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി - അബ്ദുൽ കലാം

15. യുദ്ധവിമാനത്തിൽ (സുഖോയ്‌) യാത്ര ചെയ്ത ആദ്യ ഇന്ത്യൻ സർവ്വസൈന്യാധിപൻ - അബ്ദുൽ കലാം

16. ഇഗ്‌നൈറ്റഡ്‌ മൈൻഡ്‌സ് രചിച്ചത് - എ.പി.ജെ.അബ്ദുൽ കലാം

17. ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര് - എ.പി.ജെ.അബ്ദുൽ കലാം

18. ആദ്യത്തെ ഫിറോദിയ പുരസ്‌കാരത്തിന് അർഹനായത് - എ.പി.ജെ.അബ്ദുൽ കലാം

19. ഹ്യൂവർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ - എ.പി.ജെ.അബ്ദുൽ കലാം

20. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായത് - എ.പി.ജെ.അബ്ദുൽ കലാം

21. ആരുടെ ബഹുമാനാർഥം ന്യൂഡൽഹിയിൽ ആരംഭിച്ചതാണ് മിഷൻ ഓഫ് ലൈഫ് മ്യൂസിയം - എ.പി.ജെ.അബ്ദുൽ കലാം

22. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് - എ.പി.ജെ.അബ്ദുൽ കലാം

23. ഇന്ത്യൻ മിസൈലുകളുടെ പിതാവ് - എ.പി.ജെ അബ്ദുൾ കലാം

24. ഇന്ത്യയുടെ 12-ാമത്‌ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം
☞︎︎︎11 മത്തെ വ്യക്തി 

25. എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 2002-2007
☞︎︎︎ഇന്ത്യയുടെ മിസൈൽ വികസന പദ്ധിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം 2002-ൽ പതിനൊന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയായി. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കേരളത്തിൽ നിന്നുള്ള ക്യാപ്റ്റൻ ലക്ഷ്മിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

26. എ.പി.ജെ. അബ്ദുള്‍കലാം ജനിച്ച വര്‍ഷം - 1931 ഒക്ടോബര്‍ 15

27. എ.പി.ജെ. അബ്ദുള്‍ കലാം ജനിച്ചതെവിടെ - രാമേശ്വരം

28. ഇന്ത്യന്‍ പരിസ്ഥിതിയുടെ ഗുഡ് വിൽ അംബാസിഡറായിരുന്ന രാഷ്‌ട്രപതി - അബ്ദുള്‍ കലാം

29. മുങ്ങികപ്പലില്‍ യാത്രചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി - അബ്ദുള്‍ കലാം

30. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി - അബ്ദുള്‍ കലാം

31. അബ്ദുള്‍ കലാമിന്‌ പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1981

32. അബ്ദുള്‍ കലാമിന്‌ പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം - 1990

33. അബ്ദുള്‍ കലാമിന്‌ ഭാരതര്തനം ലഭിച്ച വര്‍ഷം - 1997

34. എ.പി.ജെ. ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1999 മുതല്‍ 2001 വരെ

35. എ.പി.ജെ. ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1992 മുതല്‍ 1999 വരെ

36. ഇന്ത്യയുടെ രണ്ടാം അണു പരീക്ഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ - എ.പി.ജെ. അബ്ദുള്‍ കലാം

37. അബ്ദുള്‍ കലാമിന്റെ ആത്മകഥ - അഗ്നിച്ചിറകുകള്‍

38. അബ്ദുൽ കലാമിന്റെ മറ്റൊരു പേര് - മേജർ ജനറൽ പൃഥ്വിരാജ്

39. അബ്ദുൾ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യു.എൻ ആചരിച്ച്‌ തുടങ്ങിയത് എന്ന് മുതൽ - 2010

40. അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ - ബില്യൺ ബീറ്റ്‌സ് 

41. അബ്ദുൾ കലാം അന്തരിച്ചതെന്ന് - 2015 ജൂലൈ 27
☞︎︎︎ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
☞︎︎︎ 84 ആം വയസിൽ
☞︎︎︎ അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നത് : രാമേശ്വരം, തമിഴ്‌നാട്

42. അഗ്നിച്ചിറകുകൾ അദേഹത്തിന്റെ ആത്മകഥയാണ്.

43. ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം : മിഷൻ ഓഫ് ലൈഫ് മ്യൂസിയം

44. കലാമിന്റെ മാതാപിതാക്കൾ ?ജൈനുലാബ്ദീൻ,ആഷിയമ്മ

45. അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായി ആചരിക്കുന്ന രാജ്യം : സ്വിറ്റ്സർലൻഡ്

46. കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര് :   ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി
☞︎︎︎  ആസ്ഥാനം : തിരുവനന്തപുരം

47. അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം : മധ്യപ്രദേശ്

48. അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം : പുനലാൽ (The Dale view, തിരുവനന്തപുരം)

49. ഏത് സംസ്ഥാനമാണ്  കലാമിന്റെ ജന്മദിനം യുവജന നവോദ്ധാന ദിനമായി (Youth Renaissance Day)ആചരിക്കുന്നത് : തമിഴ് നാട് 

50. കലാo ഏത് കോളേജിൽ നിന്നാണ്  ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്: തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ

51. കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂൾ?രാമനാഥപുരത്തെ ഷെവാർട് സ്കൂൾ

52. അബ്ദുൽ കലാം ദ്വീപ് എവിടെയാണ്: ഒറീസയിലെ  ഭദ്രക് ജില്ലയിലെ ചെറു ദ്വീപായ  വീലർ ദ്വീപ്
☞︎︎︎ഇന്ത്യയിലെ  പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ പരീക്ഷിച്ചിട്ടുള്ള ദ്വീപ് : വീലർ ദ്വീപ്
☞︎︎︎ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാർ  2015 ൽ അബ്ദുൽ കലാം ദ്വീപ് എന്ന് പേര് നൽകിയ ദ്വീപ്: വീലർ ദ്വീപ്

53. ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 എന്ത് ദിനമായാണ് യുണൈറ്റഡ് നേഷൻസ്  ആചരിക്കുന്നത്: ലോക വിദ്യാർത്ഥി ദിനം(world student day)

54. ഡോ.എ.പി.ജെ.അബ്ദുൽ കലാമിനെ വളരെയധികം സ്വാധീനിച്ച ദി ലൈറ്റ് ഫ്രം മെനി ലാംബ്സ് (The light from many Lambs)എന്ന പുസ്തകം എഴുതിയതാരാണ്: ലിലിയർ എയ്ച്ചർ വാട്സൺ

55. അബ്ദുൽ കലാം ആരംഭിച്ച ഓൺലൈൻ ന്യൂസ്‌പേപ്പർ: ബില്യൺ ബീറ്റ്‌സ്

56.എപിജെ അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ട്: ഇൻ മെമ്മറി ഓഫ് കലാം

57. അബദുൽ കലാം ഓർമ്മ ദിനം - ജൂലൈ 27

പുസ്തകങ്ങൾ 

■ വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ്

■ ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ

■ ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം

■ ഇന്ത്യ-മൈ-ഡ്രീം

■ യു ആർ യുണിക്ക്

■ ഇൻഡോമീറ്റബിൾ സ്പിരിറ്റ്‌

■ ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ്

■ എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ

■ മൈ ജേർണി : Transforming Dreams into Actions

■ ദി ല്യൂമിനസ് സ്പാർക്ക്‌സ്

■ സയന്റിസ്റ്റ് ടു പ്രസിഡന്റ്

■ ടാർജറ്റ് ത്രീ ബില്യൺ

■ Envisioning an Empowered Nation(എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ)

■  You Are Born To Blossom: Take My Journey Beyond(യു ആർ ബോൺ ടു ബ്ലോസ്സം)

■  Turning Points: A journey through challenges(റ്റേർണിങ് പോയ്ന്റ്സ്)

■  A Manifesto for Change: A Sequel to India 2020

■  Forge your Future

■  Reignited: Scientific Pathways to a Brighter Future

■  Transcendence My Spiritual Experiences with Pramukh Swamiji

Sunday, July 25, 2021

കുറുമ്പന്‍ ദൈവത്താന്‍

#navodhanam

      കുറുമ്പന്‍ ദൈവത്താന്‍

✅ ''നവോത്ഥാനത്തിന്‍റെ  സൂര്യ തേജസ്സ് ''

✅ജനനം --1880 പത്തനംതിട്ട ജില്ലയിലെ ആറന്മുള യില്‍
 
✅നടുവത്തമ്മന്‍ , പുലയഗീതങ്ങളുടെ പ്രചാരകന്‍ 

✅കേരളത്തില്‍ ചുവരെഴുത്ത് വിപ്ലവത്തിന് നേത്യത്വം നല്‍കി.

✅കേരളത്തില്‍ ദളിത് കോളനികള്‍ ആരംഭിച്ചു .

✅1915 ല്‍ ശ്രീ മൂലം പ്രചാരസഭയില്‍ അംഗമായി.

✅1917 ല്‍ ഹിന്ദു - പുലയസഭ എന്ന സംഘടന സ്ഥാപിച്ചു .

✅അയ്യങ്കാളിയുടെ മഹാപ്രസ്ഥാനത്തിന്‍റെ രണ്ടാമന്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍

✅അയ്യങ്കാളിയുടെ മാനേജരായി പ്രവര്‍ത്തിച്ചു.

✅ 1927 ഏപ്രില്‍ 15 ന് അന്തരിച്ചു .
✅ ജീവചരിത്രം -> നവോത്ഥാനത്തിന്‍റെ സൂര്യ തേജസ് [ എഴുതിയത് -- ബാബു തോമസ് ]

Saturday, July 24, 2021

2020 ടോകിയോ ഒളിമ്പിക്സ് @2021

      2021 ടോക്കിയോ ഒളിമ്പിക്സ്

𒊹︎︎︎2020 ലെ ടോക്കിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ആരംഭിച്ചതു 23/07/2021 മുതൽ 08/08/2021 വരെ 

𒊹︎︎︎ രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സിനു വേദിയാകുന്നത് - ആദ്യം 1964 ൽ

𒊹︎︎︎ ആധുനിക ചരിത്രത്തിലെ 32 ആം ഒളിമ്പിക്സ്

𒊹︎︎︎2021 ന്റെ മുദ്രാവാക്യം :വൈകാരികമായി ഐക്യപ്പെട്ടത് (United by emotion)
➪ ഒളിമ്പിക്സ് മുദ്രാവാക്യം : "വേഗത്തിൽ ഉയരത്തിൽ കരുത്തോടെ ഒരുമിച്ചു"
ഒരുമിച്ച് എന്ന വാചകം (Together )ഈ വർഷം കൂട്ടിച്ചേർത്തതാണ്

𒊹︎︎︎ഭാഗ്യചിഹ്നം : മിറാറ്റോവ

𒊹︎︎︎കാണികൾ ഇല്ലാത്ത ആദ്യ ഒളിമ്പിക്സ്

𒊹︎︎︎പങ്കെടുക്കുന്ന രാജ്യങ്ങൾ :206
➪ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ : 127
➪ പങ്കെടുക്കുന്ന മലയാളികൾ :  9
      1) പി. ആർ ശ്രീജേഷ് ( ഹോക്കി ).
      2) സാജൻ പ്രകാശ് ( നീന്തൽ ).
      3) എം. ശ്രീശങ്കർ ( ലോങ് ജമ്പ് ).
      4) കെ. ടി ഇർഫാൻ ( 20 km നടത്തം ).
      5) ജാബിർ എം.പി (400 മീറ്റർ ഹഡിൽസ്).
      6) മുഹമ്മദ്‌ അനസ് (4×400 മീറ്റർ റിലേ ).
       7) അമോജ് ജേക്കബ്(4×400 മീറ്റർ റിലേ).
       8) നിർമ്മൽ നോഹ് ടോം (4× 400 മീറ്റർ റിലേ).
       9) അലക്സ് ആന്റണി (4×400 മീറ്റർ റിലേ).

★എന്നാൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത മലയാളിയാണ് സി. കെ ലക്ഷ്മണൻ
➪ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ

𒊹︎︎︎ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ മാർച്ച്‌ പാസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മലയാളിയും, കായിക താരം അല്ലാത്ത വ്യക്തി: അരുൺ ബേസിൽ മാത്യു
➪ കോതമംഗലം സ്വദേശി, ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന്റെ സ്പെഷലിസ്റ്റ് ഡോക്ടറും, കോവിഡ് ലയ്സൺ ഓഫീസറുമാണ് 

𒊹︎︎︎ ഇന്ത്യൻ ഹോക്കി ടീമിൽ മൂന്നാം ഒളിംപിക്സ് കളിക്കുന്ന മലയാളി താരം : പി ആർ ശ്രീജേഷ്
➪  ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ: മൻപ്രീത് സിംഗ്
➪ ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആകെ 10 സ്വർണമെഡലുകളിൽ 8 ഉം ഹോക്കിയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്

𒊹︎︎︎𝑹𝒆𝒔𝒉𝒆𝒅𝒖𝒍𝒆 ചെയ്‌ത ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസർ: 𝑰𝒏𝒐𝒙 𝒈𝒓𝒐𝒖𝒑  

𒊹︎︎︎ 33 മത്സര ഇനങ്ങൾ
𒊹︎︎︎ 339 മെഡൽ ഇനങ്ങൾ

 𒊹︎︎︎ ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ (23/07/2021)

𒊹︎︎︎ ഒളിംപിക് ദീപം തെളിച്ചത് :ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക
➪  ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം : ഹൈഡ്രജൻ 
➪ ആദ്യമായാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്

𒊹︎︎︎ടോകിയോ ഒളിമ്പിക്സിന്റെ ബഹിരകാശാ അംബാസിഡർ:  അകിഹികോ ഹോഷിദേ(ജപ്പാൻ )

𒊹︎︎︎ മാർച്ച് പാസ്റ്റിൽ ആദ്യം ഗ്രീസും  21 മത് ഇന്ധ്യയും 

𒊹︎︎︎ ഇന്ത്യൻ സംഘത്തെ നയിച്ചത് -
 ബോക്സിങ് താരം - മേരി കോം,
ഹോക്കി ക്യാപ്റ്റൻ - മനപ്രീത് സിങ് 
(ഇന്ത്യൻ പതാക വഹിക്കുന്നവർ)
➪ ഒളിമ്പിക്സ് ചരിത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കാൻ രണ്ട് മലയാളികൾക്കാണ് അവസരം ലഭിച്ചിട്ടുള്ളത്
☞︎︎︎ ആദ്യത്തെ മലയാളി : ഷൈനി വിത്സൺ (1992)ഷൈനി വിൽസൺ
ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത.
☞︎︎︎ രണ്ടാമത്തെ മലയാളി : അഞ്ചു ബേബി ജോർജ് (2004)

𒊹︎︎︎ Fencingൽ (വാൾ പയറ്റ്) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി :- C A ഭവാനി ദേവി
➪ Sailingൽ  (പായ് വഞ്ചി ഓട്ടം ) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി :- നേത്ര കുമാനൻ
➪ഒളിമ്പിക്സിൽ നീന്തൽ വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത :- Maana Patel

𒊹︎︎︎സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത് : ബജറങ് പുനിയാ 

𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ്/താരം :- ഹിന്ദ് ളാള 𝑯𝒆𝒏𝒅 𝒁𝒂𝒛𝒂  (സിറിയ-ടേബിൾ ടെന്നീസ്) (𝒂𝒈𝒆-12)
➪ പ്രായം കൂടിയ അത്ലറ്റ്/താരം  : മാരി ഹന്ന(ഓസ്ട്രേലിയ )

𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സ് കേരളസർക്കാരിന്റെ ഔദോഹിക പ്രതിനിധിയായി സന്ദർശിക്കുന്നത് :  വി. അബ്ദുൾ റഹ്മാൻ
➪  സംസ്ഥാന കായിക - യുവജന ക്ഷേമവകുപ്പ് മന്ത്രി 

𒊹︎︎︎ ഇന്ത്യ പങ്കെടുക്കുന്ന 25മത്തെ ഒളിമ്പിക്സ് ആണ് ടോകിയോ(1𝒔𝒕 1900)

𒊹︎︎︎ 𝑭𝒆𝒏𝒄𝒊𝒏𝒈 ൽ (വാൾ പയറ്റ്) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി : സി എ ഭവാനി ദേവി

𒊹︎︎︎ സൈലിംഗ് ൽ  (പായ് വഞ്ചി ഓട്ടം ) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി : നേത്ര കുമാനൻ

𒊹︎︎︎ഒളിമ്പിക്സിൽ നീന്തൽ വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത : മാന പട്ടേൽ

𒊹︎︎︎ ഇന്ധ്യയും ജപ്പാനും തമ്മിലുള്ള സമയം വ്യത്യാസം : +3.30𝒉𝒓(ഇന്ത്യൻ സമയത്തെക്കാൾ 3.30𝒉𝒓 കൂടുതൽ )

𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം :- ചൈന
യാങ് കിയാൻ (വനിതകളുടെ 10 𝑴 എയർ റൈഫിളിൽ )

𒊹︎︎︎ചരിത്രത്തിൽ ആദ്യമായി ഒരു ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ സഹോദരങ്ങൾ:- ഹൈഫുമി ആബെ,ഉത ആബെ(ജപ്പാൻ)  (ജൂഡോ-ഇനം)

𒊹︎︎︎ടോക്കിയോ ഒളിമ്പിക്സിലേക്ക് ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത മലയാളി അമ്പയർ : ഫൈൻ സി ദത്തൻ

𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ   പ്രായം കുറഞ്ഞ സ്വർണ്ണ മെഡൽ ജേതാവ് : മോമിജി നിഷിയ
ഇതോടെ ചരിത്രത്തിലെ പ്രായംകുറഞ്ഞ മൂന്നാമത്തെ താരമായി മാറി.
➪ ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിംഗിൽ ആയിരുന്നു ജപ്പാൻ മോമിജിക്ക് സ്വർണം..


𒊹︎︎︎മീരാബായ് ചാനു
☞︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സ് ഇൽ ഇന്ത്യാക്കായി ആദ്യ മെഡൽ നേടിയ വ്യക്തി 
☞︎︎︎ മണിപ്പൂർ സ്വദേശി
☞︎︎︎ ഭാരോദ്വഹനം (49Kg) വെള്ളി മെഡൽ  ➪ ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
☞︎︎︎ കർണം മല്ലേശ്വരിക്ക് ശേഷം (2000 - 𝑩𝒓𝒐𝒏𝒛𝒆)  𝑾𝒆𝒊𝒈𝒉𝒕𝒍𝒊𝒇𝒕𝒊𝒏𝒈 ൽ മെഡൽ നേടുന്ന  ഇന്ത്യൻ വനിത
☞︎︎︎ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത
➪ഒളിമ്പിക് ചരിത്രത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ താരം : പി. വി സിന്ധു (2016)
➪ഒളിംപിക്സിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടിയ ഇന്ത്യൻ വനിത കർണം മല്ലേശ്വരി ആണ് (വെങ്കലം)
 ☞︎︎︎ ഒളിമ്പിക്സ് മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിത
☞︎︎︎ ഉയർത്തിയ ഭാരം :- 202 കിലോഗ്രാം 
☞︎︎︎ 2018ൽ പത്മശ്രീ, ഖേൽരത്ന പുരസ്കാരങ്ങൾ നൽകി  മീരാബായ് ചാനുവിനെ രാജ്യം ആദരിച്ചിട്ടുണ്ട്

𒊹︎︎︎നീരജ് ചോപ്ര

☞︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്: നീരജ് ചോപ്ര(87.58 𝙼𝚎𝚝𝚎𝚛)
☞︎︎︎ ഹരിയാന സ്വദേശി
☞︎︎︎ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ(track and field) വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരം
➪ ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ താരം : അഭിനവ് ബിന്ദ്ര (2008 ബെയ്ജിങ്)
☞︎︎︎ നീരജ് തന്റെ മെഡൽ സമർപ്പിച്ചത് - മിൽക്കാ സിംഗിന്
☞︎︎︎ ഒളിമ്പിക്സ് മെഡൽ നേടിയ തോടുകൂടി ലോകറാങ്കിങ്ങിൽ നീരജ് ചോപ്രക്കു രണ്ടാംസ്ഥാനം 

𒊹︎︎︎ ലവ്‌ലിന ബോർഗോഹയ്ൻ

☞︎︎︎ടോക്കിയോ ഒളിമ്പിക്സിൽ 69 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് : ലവ്‌ലിന ബോർഗോഹയ്ൻ 
☞︎︎︎അസം സ്വദേശി
☞︎︎︎ആസാമിൽ നിന്നും ഒളിമ്പിക്സിനു യോഗ്യത നേടുന്ന ആദ്യ വനിതാ 
☞︎︎︎ വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരം : ലവ്‌ലിന ബോര്‍ഗോഹെയ്‌ൻ


𒊹︎︎︎പുസർല വെങ്കിട്ട സിന്ധു

☞︎︎︎2020 ടോക്യോ ഒളിമ്പിക്സ്സിൽ പി വി സിന്ധുവിനു വെങ്കലം
☞︎︎︎ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം : പുസർല വെങ്കിട്ട സിന്ധു(ആന്ധ്രാ പ്രാദേശ്)
☞︎︎︎ 2016 റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു

𒊹︎︎︎ബജറങ് പുനിയ
☞︎︎︎2020 ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ബജറങ് പുനിയക്ക് വെങ്കലം 

𒊹︎︎︎രവികുമാർ ദഹിയ
☞︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തിയിൽ 57 കിലോഗ്രാം  വിഭാഗത്തിൽ  ഇന്ത്യയുടെ 'രവികുമാർ ദഹിയ' വെള്ളി നേടി
☞︎︎︎ ഹരിയാന സ്വദേശി 

𒊹︎︎︎ഒളിമ്പിക്സ് ഹോക്കി

☞︎︎︎ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് 41 വർഷങ്ങൾക്കുശേഷം വെങ്കലമെഡൽ
☞︎︎︎ ജർമനിയെയാണ് മത്സരത്തിൽ ഇന്ത്യ തോൽപ്പിച്ചത്
➪ജർമനിയെ 5-4ന് തോൽപ്പിച്ചു 
☞︎︎︎ പന്ത്രണ്ടാം തവണയാണ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്(അവസാനം-1980)
☞︎︎︎ ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം:- ഇന്ത്യ 
☞︎︎︎ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ മനപ്രീത് സിംഗ് 
☞︎︎︎ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ആയ  പി ആർ ശ്രീജേഷിലൂടെ ആണ് മെഡൽ(2nd മലയാളി)
➪ഒളിമ്പിക്സിൽ 49 വർഷങ്ങൾക്കു ശേഷം കേരളത്തിനു മെഡൽ നേട്ടം
➪ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി : മാനുവൽ ഫെഡറിക് (1972-മ്യുണിക്)
➪ മലയാളി ഒളിമ്പ്യൻ ഫ്രെഡറിക് മാനുവലിന്റെ (Hockey) പേരിൽ നാമകരണം ചെയ്യപ്പെട്ട റോഡ് : പയ്യാമ്പലം ബീച്ച് റോഡ് , കണ്ണൂർ


𒊹︎︎︎തുടർച്ചയായി എട്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ആദ്യ അത്ലറ്റ് : ജസ്യൂട്ട് എയ്ഞ്ചൽ ഗാർഷിയ(സ്പെയിൻ)
➪ 7 ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യക്കാരനും, ഏക ടെന്നീസ് താരം : ലിയാൻഡർ പേസ് 

𒊹︎︎︎ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും മെഡൽ നേട്ടം നിലനിർത്തുന്ന ആദ്യ വനിതാ താരം:- എലൈൻ തോംപ്സൺ ഹെറ(ജമൈക്ക)
➪ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയത് (10.61s)
➪ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ 4 വ്യക്തിഗത സ്വർണം നേടുന്ന ആദ്യ വനിത 

𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സ് പുരുഷവിഭാഗം ഹൈജംപിൽ സ്വർണമെഡൽ പങ്കുവെച്ചത്:- മുഅതസ് ബാഷിം(𝚀𝚊𝚝𝚊𝚛) & ജിയാൻ മാർകോ ടംബറി(𝙸𝚝𝚊𝚕𝚢) 

𒊹︎︎︎ ഒളിമ്പിക്സ് അത്‌ലറ്റിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിത : അലിസൺ ഫെലിക്സ്(𝚄𝚂𝙰- 4 ഒളിമ്പിക്സിൽ ആയി 11 മെഡൽ നേടി)

𒊹︎︎︎ ഒളിമ്പിക് നീന്തലിൽ (200m butterfly)മൈക്കിൾ ഫെലിപ്സ്ന്റെ റെക്കോർഡ് മറികടന്ന താരം :ക്രിസ്റ്റോഫ് മിലാക് 

𒊹︎︎︎ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ നീന്തൽതാരമെന്ന റെക്കോർഡ് നേടിയത്: എമ്മ മാക്യോൺ(ഓസ്ട്രേലിയ)
☞︎︎︎ 7 മെഡലുകളാണ് എമ്മ നേടിയത് 

𒊹︎︎︎ Laurel Hubbard: First transgender athlete to compete at Olympics (New Zealand ) - Weightlifting 

𒊹︎︎︎ 2020 ടോക്കിയോ  ഒളിമ്പിക്സിലെ അതിവേഗ താരം [100m Winner] : ലമൊന്റ് മാർസൽ ജേക്കബ്സ് (ഇറ്റലി )

𒊹︎︎︎  2020 ടോക്കിയോ ഒളിമ്പിക്സിലൂടെ തങ്ങളുടെ ആദ്യ സ്വർണം നേടിയ രാജ്യങ്ങൾ :  ബർമുഡ, ഫിലിപ്പൈൻസ് .

𒊹︎︎︎2020 ഒളിമ്പിക്സ് ഏറ്റവും കൂടുതൽ മെഡൽ -അമേരിക്ക ( 39 Gold, 113 Medals)
☞︎︎︎രണ്ടാം സ്ഥാനം -ചൈന(38 സ്വർണം )
☞︎︎︎മൂന്നാം സ്ഥാനം -ജപ്പാൻ (27 സ്വർണം )
🏆ഇന്ത്യ - 48-ആം സ്ഥാനം
☞︎︎︎ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഒളിമ്പിക്സ്:- ടോക്കിയോ (7മെഡൽ)(1 സ്വർണം,2 വെള്ളി,4 വെങ്കലം )


𒊹︎︎︎ 𝑶𝒍𝒚𝒎𝒑𝒊𝒄𝒔 𝑯𝒊𝒔𝒕𝒐𝒓𝒚 

☞︎︎︎ ലോകത്തിൽ നടക്കുന്നതിൽ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ കായിക മാമാങ്കം - ഒളിമ്പിക്സ് (രണ്ടാം സ്ഥാനം - കോമൺവെൽത്ത് ഗെയിംസ്)
➪ കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആഷ്ലി കുപ്പർ
☞︎︎︎ ഒളിമ്പിക്സിന്റെ പിതാവ് - ബാരൺ പിയറി ഡി. കുബർട്ടിൻ
➪ പാരാലിമ്പിക്സിന്റെ പിതാവ് - ലുഡ്വിഗ് ഗുട്ട്മാൻ
➪ യൂത്ത് ഒളിമ്പിക്സിന്റെ പിതാവ്- ജാക്വിസ് റോഗ്
☞︎︎︎ പുരാതന ഒളിമ്പിക്സ് ആരംഭിച്ച വർഷം - ബി.സി.776(ഒളിമ്പിയ-ഗ്രീസ്)
➪ പുരാതന ഒളിമ്പിക്സ് ഒരു ദിവസമാണ് നീണ്ടു നിന്നത്
➪  പുരാതന ഒളിമ്പിക്സിലെ ആദ്യ വിജയി - കോറിബസ്
☞︎︎︎ ഒളിമ്പിക്സ് മത്സരങ്ങൾ നടന്നിരുന്നത് സിയൂസ് ദേവനെ പ്രീതിപ്പെടുത്താനായിരുന്നു.
☞︎︎︎  ഒളിമ്പിക്സ് മത്സരങ്ങൾ നിർത്തലാക്കിയ ഭരണാധികാരി - തിയോഡോഷ്യയസ് ഒന്നാമൻ (എ.ഡി. 393-ൽ, ഇദ്ദേഹം റോമൻ ചക്രവർത്തിയായിരുന്നു.)
☞︎︎︎ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് - എ.ഡി.1896 (ഏഥൻസ്-ഗ്രീസ്)
➪ ആധുനിക ഒളിമ്പിക്സ് 16 ദിവസം നീണ്ടു നിന്നു.
➪ ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി - ജയിംസ് ബ്രണ്ടൻ കൊണാലി
➪ ആധുനിക ഒളിമ്പിക്സിലെ ആദ്യ വനിതാ വിജയി - ഷാർലറ്റ് കുപ്പർ
➪ ആധുനിക ഒളിമ്പിക്സിലെ സുവർണതാരമായി തെരഞ്ഞെടുത്തത് - കാൾഷുമാൻ (യു.എസ്.എ)
➪ ആധുനിക ഒളിമ്പിക്സിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം - യു.എസ്.എ.
➪ ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്ന സ്റ്റേഡിയം - പാനതിനെയ്ക് സ്റ്റേഡിയം

𒊹︎︎︎ ഒളിമ്പിക്സ് വേദികൾ

➪2000 : സിഡ്നി (ഓസ്ട്രേലിയ)
➪2004 : എതൻസ് (ഗ്രീസ് )
➪2008 : ബെയ്ജിങ് (ചൈന )
➪2012 : ലണ്ടൻ (യു കെ )
➪2016 : റിയൊഡി ജെനീറോ (ബ്രസിൽ )
                2020 നടക്കുന്നത് 2021ഇൽ 
➪2021 : ടോക്കിയോ (ജപ്പാൻ )
➪2024 : പാരിസ് (ഫ്രാൻസ് )
➪2028 : ലോസാഞ്ചലാസ് (അമേരിക്ക )
➪2032 : ബ്രിസ്ബൈൻ (ഓസ്ട്രേലിയ)
മൂന്നാമത് ( First : മെൽബൺ : 1956. Second : സിഡ്നി ( 2000)

𒊹︎︎︎2016 റിയോ ഒളിമ്പിക്സ്
☞︎︎︎ 31-ാമത്
☞︎︎︎  ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം : വാൻഡർ ലെ ലിമ
☞︎︎︎  ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചത് : അഭിനവ് ബിന്ദ്ര
☞︎︎︎ആദ്യ സ്വർണം നേടിയത്: 
വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)
☞︎︎︎ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി : അമുൽ
☞︎︎︎ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നത്: സാക്ഷിമാലിക് (58𝒌𝒈 ഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
☞︎︎︎ ഔദ്യോഗിക മുദ്രാവാക്യം എന്ത്?
A new world
☞︎︎︎ റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?
ഷുഗർലോഫ് എന്ന പർവതം
☞︎︎︎ റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?
വിനിസ്യസ്
☞︎︎︎ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
സാക്ഷി മാലിക്
☞︎︎︎ സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?
ഹരിയാണ
☞︎︎︎ ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
കരോളിന മരിൻ (സ്പെയിൻ)
☞︎︎︎ ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും സ്പ്രിന്റ് ഇനങ്ങളിൽ ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ അത്ലറ്റ് എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?
ഉസൈൻ ബോൾട്ട്
☞︎︎︎ ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?
ദീപ കർമാകർ
☞︎︎︎ റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)
☞︎︎︎ ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?
ഫെർണാണ്ടോ മെയ്റില്ലസ്
☞︎︎︎ റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?
11
☞︎︎︎ ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?
പി.ആർ.ശ്രീജേഷ്
☞︎︎︎ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
അമേരിക്ക
സ്വർണമെഡലുകൾ :46 (ആകെ 121 മെഡൽ)
☞︎︎︎ ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
67
☞︎︎︎ ഇന്ത്യയുടെ മെഡലുകൾ എത്ര?
2
☞︎︎︎ മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?
ബ്രിട്ടൻ
☞︎︎︎ ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
14
☞︎︎︎ റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?
ചൈന (3-ാം സ്ഥാനം)
☞︎︎︎ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?
തോന്നയ്ക്കൽ ഗോപി
☞︎︎︎റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?
സാക്ഷി മാലിക്
☞︎︎︎2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?
കൊസൊവൊ, ദക്ഷിണ സുഡാൻ
☞︎︎︎ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം? 
മാരക്കാന സ്റ്റേഡിയം
☞︎︎︎ ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?
നർസിങ് യാദവ്

𒊹︎︎︎അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്: തോമസ് ബാക്

𒊹︎︎︎ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
➪ 1927 ൽ രൂപീകരിച്ചു
➪ നിലവിൽ പ്രസിഡന്റ് : നരേന്ദർധ്രുവ് ബാത്ര
➪ നിലവിൽ സെക്രട്ടറി : രാജീവ്‌ മെഹത

Tuesday, June 29, 2021

MILITARY EXERCISE

🟢 NEW UPDATED IMPORTANT MILITARY EXERCISE 2020 
 
📌 MITRA  SHAKTI
🔷 India + Sri Lanka 
🔶 Venue - Pune

📌 SLINEX
🔷 India + Sri Lanka
🔶 Venue - Vishakapatnam

📌 SURYA KIRAN
🔷 India + Nepal
🔶 Venue - Salijhandi, Nepal

📌 HAND IN HAND
🔷 India + China
🔶Venue - Umroi,Meghalaya

📌 ZAIR -AL- BAHR
🔷 India + Qatar
🔶Venue - Doha Qatar

📌 INDRA
🔷 India + Russia
🔶Venue - Babina (Jhansi ) , Pune ,Goa

📌 DUSTLIK 
🔷 India + Uzbekistan
🔶 Venue - Uzbekistan

📌 SAMUDRA  SHAKTI
🔷 India + Indonesia
🔶 Venue -  Bay of Bengal

📌 CORPAT
🔷 India + Bangladesh
🔶 Venue - Bay of Bengal

📌 SHINYUU MAITRI
🔷 India + Japan
🔶 Venue - West Bengal

📌 DHARMA GUARDIAN
🔷 India + Japan
🔶 Venue - Vairangte, Mizoram

📌 IMNEX
🔷 India + Myanmar
🔶 Venue - Vishakapatnam

📌 NOMADIC ELEPHANT
🔷India + Mongolia
🔶 Venue - Bakloh, HP

📌 EKUVERIN
🔷 India + Maldives
🔶 Venue - Pune

📌 SAMUDRA LAKSHMANA 
🔷India + Malaysia
🔶 Venue - Malaysia

📌 KAZIND
🔷India + Kazakhstan
🔶 Venue - Pithoragarh, UK

📌 SITMEX
🔷 India + Singapore +Thailand
🔶 Venue - Port Blair, Andaman

📌 VINBAX
🔷India + Vietnam
🔶Venue - Hanoi Vietnam

📌 MALABAR
🔷India + USA+ Japan
🔶Venue - Sasebo, Japan

📌 GARUDA
🔷 India + France
🔶 Venue - France

📌 SHAKTI
🔷 India + France
🔶 Venue - Jaipur Rajasthan

📌 VARUNA
🔷 India + France
🔶 Venue  : 19.1 - Goa
🔶 Venue  : 19.2 - Djibouti

📌 TIGER  TRIUMPH
🔷 India + USA 
🔶 Venue - Vishakapatnam

📌 VAJRA  PRAHA
🔷 India + USA
🔶 Venue - Seattle, USA

📌 YUDH  ABHAYS
🔷 India + USA
🔶 Venue - Washington DC

📌 BOLD KURUKSHETRA
🔷India + Singapore
🔶 Venue - Jhansi UP

📌 AUSINDEX
🔷India + Australia
🔶Venue - Vishakhapatnam

📌 AL NAGAH
🔷 India + Oman
🔶 Venue - Oman

📌 NASEEM-AL-BAHR
 🔷India + Oman
 🔶Venue - Goa

📌SAMPRITI 
🔷 India + Bangladesh
🔶 Venue - Umroi Meghalaya

📌 AJEYA WARRIOR
🔷 India + UK
🔶 Venue - Salisbury Plains UK

📌 SAHYOG - KAIJI
🔷 India + Japan
🔶 Venue - Chennai TN

📌 BIMSTEC Disaster Management Exercise 2020
🔶 Venue - Odisha

📌 INDRA DHANUSH
🔷 India + UK
🔶 Venue - Hindon Air Force Station Ghaziabad, Uttar Pradesh.

📌 EXERCISE ‘SAREX-2020 '
🔷 Conducts - Indian Coast Guard
🔶 Venue - Goa

📌 PASSES Exercise 
🔷 India + Japan 
🔶 Venue - Indian Ocean Region

Friday, June 25, 2021

ജലം / 𝑾𝒂𝒕𝒆𝒓

                ജലം  / 𝑾𝒂𝒕𝒆𝒓 

𒊹︎︎︎സാർവ്വിക ലായകം: ജലം

𒊹︎︎︎ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം : മഴവെള്ളം

𒊹︎︎︎ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം: ജലം

𒊹︎︎︎ജലത്തിന്റെ രാസനാമം : ഹൈഡ്രജൻ മോണോക്സൈഡ് 

𒊹︎︎︎ ഖരം,ദ്രാവകം ,വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന പദാർത്ഥം : ജലം

𒊹︎︎︎ ഒരു ലിറ്റർ ജലത്തിന്റെ ഭാരം : 1 കിലോ

𒊹︎︎︎ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം : പൊട്ടാഷ് ആലം

𒊹︎︎︎ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ : കാവൻഡിഷ്

𒊹︎︎︎ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം: 2:1

𒊹︎︎︎ ജലത്തിന്റെ താത്ക്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ : കാത്സ്യം ബൈ കാർബണേറ്റ് & മഗ്നീഷ്യം ബൈകാർബണേറ്റ്

𒊹︎︎︎ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം : ജലം

𒊹︎︎︎ജലത്തിന്റെ താത്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ : ലൈം ചേർക്കുക & തിളപ്പിക്കുക

𒊹︎︎︎ ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസ വസ്തുക്കൾ : കാത്സ്യം , മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും

𒊹︎︎︎ ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ: വാഷിംഗ് സോഡ ചേർക്കുക & ഡിസ്റ്റിലേഷൻ ചെയ്യുക

𒊹︎︎︎ സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ : ബാഷ്പീകരണം

𒊹︎︎︎ സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ : ഡിസ്റ്റിലേഷൻ

𒊹︎︎︎ സമുദ്ര ജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന സംയുക്തം : സോഡിയം ക്ലോറൈഡ്

𒊹︎︎︎ ജലത്തെ വൈദ്യുത വിശ്ലേഷണം ചെയ്താൽ ലഭിക്കുന്ന മൂലകങ്ങൾ : ഹൈഡ്രജനും ഓക്സിജനും

          ✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫