Thursday, February 21, 2019

14 മത് മന്ത്രിസഭയിൽ കേരളാ മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാക്കൾ

              കേരളാ മുഖ്യമന്ത്രിയുടെ
                    ഉപദേഷ്ട്ടാക്കൾ
               ➿➿➿➿🔺➿➿➿➿

🔘 പോലീസ് ഉപദേഷ്ടാവായി നിയമിതനായ മുൻ ഡി.ജി.പി : രമൺ ശ്രീവാസ്തവ
👉ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.
👉 മുഖ്യമന്ത്രിയുടെ 7മത്തെ ഉപദേഷ്ടാവാണ് രമൺ ശ്രീവാസ്തവ,

🔘സാമ്പത്തിക ഉപദേഷ്ടാവ്: ഗീതാ ഗോപിനാഥ്  

🔘ശാസ്ത്ര ഉപദേഷ്ടാവ്: എം.സി ദത്തൻ

🔘വികസന ഉപദേഷ്ടാവ്:  സി.എസ് രഞ്ജിത്ത്

🔘നിയമ ഉപദേഷ്ടാവ്: എൻ.കെ ജയകുമാർ

🔘മാധ്യമ ഉപദേഷ്ടാവ്:
ജോൺ ബ്രിട്ടാസ്       

🔘പ്രസ് ഉപദേഷ്ടാവ്: പ്രഭാവർമ്മ               

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

ഏകതാപ്രതിമ

                      ഏകതാപ്രതിമ
               ➿➿➿➿🔺➿➿➿➿

🦋 ഒരുമയുടെ പ്രതിമ/ statue of unity

🦋 182 മീറ്റര്‍ (597 അടി )ഉയരമുള്ള വെങ്കലപ്രതിമ

🦋 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

🦋 153 മീറ്റർ ഉയരമുള്ള ചൈനയിലെ സ്പ്രിങ് ടെംപിൾ ബുദ്ധപ്രതിമയെ പിന്നിലാക്കി യാണ്  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നാ സ്ഥാനം നേടിയെടുത്തത്

🦋 ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അല്‍പമകലെ സാധു ബേട് തുരുത്തിലാണു സ്ഥാനം.

🦋 ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സമര്‍പ്പണമായി ഉയര്‍ത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ

🦋 സര്‍ദാറിന്റെ 143 ാമത് ജന്മവാര്‍ഷികത്തില്‍ (2018 ഒക്ടോബർ 31 നു )  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.

🦋 രൂപകല്‍പ്പന: നോയ്ഡയിലെ ശില്‍പ്പി രാം വി. സുതര്‍ 

🦋 നിർമാണവും: എൽ ആൻഡ് ടി  (ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ )

🦋 2989 കോടി രൂപ ചെലവ്

🦋 33 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് പൂർത്തിയായത്. 

🦋 റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലനം ചെറുക്കും 

🦋 മണിക്കൂറില്‍ 180 കി.മീ. വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാന്‍ കരുത്ത് 

🦋 പ്രതിമയ്ക്കടുത്തുള്ള ശ്രേഷ്ഠ ഭാരത് ഭവന്‍ 128 മുറികളുള്ള ത്രിനക്ഷത്ര ഹോട്ടല്‍

🦋 ഇതിന്റെ അടിയിലായി 72 അടി ഉയരമുള്ള പട്ടേൽ മ്യൂസിയമുണ്ട്.

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

അംഗീകൃത മുദ്രകൾ

                 അംഗീകൃത മുദ്രകൾ
               ➿➿➿➿🔺➿➿➿➿

🦋  അഗ്മാർക് : കാർഷിക ഉത്പന്നം

🦋 എഗ്മാർക് : പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര

🦋  റഗ്മാർക് : ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര

🦋  BIS ഹാൾമാർക്ക്‌ : സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര

🦋  ISO : സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര

🦋  FPO : പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്

🦋  ISI : ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Tuesday, February 19, 2019

സാമ്പത്തിക സംവരണ (124th) ബില്‍

 സാമ്പത്തിക സംവരണ (124th) ബില്‍
     ➿➿➿➿🔺➿➿➿➿

🔘മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ആണ് സാമ്പത്തിക സംവരണ ബില്‍

🔘 124-ാമതു ഭരണഘടനാ ഭേദഗതി ബില്‍-2019 എന്നാണ്‌  പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന്റെ പേര്‌. 2005 ലെ 95-ാമതു ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്താനുള്ളതാണ്‌ ഈ ബില്ല്‌.

🔘തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കുപുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു പൊതു, സ്വകാര്യ മേഖല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും (എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌) ന്യൂനപക്ഷ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ ഒഴികെയുള്ള സ്‌ഥാപനങ്ങളിലും ഈ ഭേദഗതി ബാധകമാകും.

🔘കേന്ദ്രമന്ത്രി തവര്‍ ചന്ദ്‌ ഗെലോട്ടാണ്‌ ലോകസഭയിൽ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചത്‌.

🔘 ലോക്‌സഭ 124-ാമത് ഭരണഘടന ഭേദഗതി ബില്‍ പാസ്സാക്കിയത് 2019 ജനുവരി 8-ന്

🔘 രാജ്യസഭാ 124-ാമത് ഭരണഘടന ഭേദഗതി ബില്‍ പാസ്സാക്കിയത്  2019 ജനുവരി 9-ന്

🔘 രാഷ്‌ട്രപതി 124-ാമത് ഭരണഘടന ഭേദഗതി ബില്ലിനു അംഗീകാരം 2019 ജനുവരി 12-ന്

🔘103 മത്തെ ഭരണഘടനാ ഭേദഗതിയാണ് സാമ്പത്തിക സംവരണ ബില്‍

🔘സംവരണത്തിനായി ഭരണഘടനയുടെ 15 &16 വകുപ്പുകളാണ് ഭേദഗതി ചെയ്തത് 

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     സാമ്പത്തിക സംവരണം
  നടപ്പിലാക്കിയ സംസ്ഥാനങ്ങൾ
       ➿➿➿➿🔺➿➿➿➿

🔘ആദ്യ സംസ്ഥാനം : ഗുജറാത്ത്‌

🔘രണ്ടാമത്തെ സംസ്ഥാനം : ജാർഖണ്ഡ് 

🔘മൂന്നാമത്തെ സംസ്ഥാനം : ഉത്തർ പ്രദേശ് 

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Friday, February 15, 2019

ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭ

       ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭ
               ➿➿➿➿🔺➿➿➿➿

🔘 ജവാഹർലാൽ നെഹ്‌റു : പ്രധാന മന്ത്രി & വിദേശ കാര്യം

🔘 സർദാർ വല്ലഭായ് പട്ടേൽ: ഉപപ്രധാന മന്ത്രി & ആഭ്യന്തരം

🔘 ബൽദേവ് സിംഗ് : പ്രതിരോധവകുപ്പ്

🔘 ഷൺ  മുഖം ചെട്ടി : ധനവകുപ്പ് 

🔘 BR.അംബേദ്കർ : നിയമവകുപ്പ്

🔘 ശ്യാമപ്രസാദ് മുഖർജി : വ്യവസായം

🔘 മൗലാനാ അബ്ദുൽ കലാം ആസാദ് : വിദ്യാഭ്യാസം

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘 രാജ്‌കുമാർ അമൃത് കൗർ : ആരോഗ്യവകുപ്പ് 

🔘 Dr.രാജേന്ദ്ര പ്രസാദ് :  ഭക്ഷ്യം & കൃഷി വകുപ്പ്

🔘 റാഫി അഹ്‌മദ്‌ കിദ്വായ്  :വാർത്ത വിനിമയം

🔘 ജഗ്ജീവൻ റാം : തൊഴിൽ

🔘 ഗാഡ്ഗിൽ : പൊതുമരാമത്ത് & ഊർജം

🔘 സി.എച്.ഭാഭാ : വാണിജ്യം

🔘 ഗോപാല സ്വാമി അയ്യങ്കാർ : വകുപ്പ് ഇല്ല മന്ത്രി
             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

കേരളത്തിലെ ആദ്യ മന്ത്രിസഭ

       കേരളത്തിലെ ആദ്യ മന്ത്രിസഭ
               ➿➿➿➿🔺➿➿➿➿

🔘 ഇ.എം.എസ് : മുഖ്യമന്ത്രി &
ആഭ്യന്തരം

🔘 സി. അച്യുത മേനോൻ :ധനകാര്യം

🔘 കെ.ആർ. ഗൗരി അമ്മ : റവന്യു & എക്സൈസ്

🔘 ജോസഫ് മുണ്ടശ്ശേരി : വിദ്യാഭ്യാസം

🔘 ഡോ.എ. ആർ മേനോൻ : ആരോഗ്യം

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘 വി.ആർ കൃഷ്ണയ്യർ : നിയമം, വൈദ്യുതി

🔘 പി.കെ.ചാത്തൻ മാസ്റ്റർ : തദ്ദേശ സ്വയം ഭരണം

🔘 കെ.സി.ജോർജ് : വനം

🔘 ടി.കെ.മജീദ് : പൊതുമരാമത്ത്

🔘 കെ.പി.ഗോപാലൻ :  വ്യവസായം

🔘 ടി.വി.തോമസ് : ഗതാഗതം, തൊഴിൽ
             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Monday, February 11, 2019

14 ആം കേരള നിയമസഭ

                    14 ആം കേരള
          നിയമസഭ പ്രതേകതകൾ
               ➿➿➿➿🔺➿➿➿➿

🔺പതിനാലാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2016 മേയ് 16-നു തെരഞ്ഞെടുപ്പു  നടന്നു 

🔺പിണറായി വിജയൻ  മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25 -ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ

🔺തിരുവനന്തപുരത്തെ  സെക്രട്ടറിയേറ്റിനു സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

🔺14 ആം കേരള നിയമ സഭയിലെ  മന്ത്രിമാർ (20പേർ)

🔘പിണറായി വിജയൻ - പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും.

🔘തോമസ് ഐസക്  - ധനവകുപ്പ്, കയർ, ലോട്ടറി, സ്റ്റാമ്പ്‌ ആൻഡ് ഡ്യൂട്ടീസ് 

🔘എ.സി മൊയ്തീൻ - തദ്ദേശ സ്വയംഭരണം

🔘ഇ .പി ജയരാജൻ -  വ്യവസായം, യുവജനക്ഷേമം, കായികം

🔘കടകംപള്ളി സുരേന്ദ്രൻ -
സഹകരണം, ടൂറിസം ,ദേവസ്വം 

🔘M M മണി - വൈദ്യുതി

🔘എ.കെ.ബാലന്‍ - നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം 

🔘കെ ടി ജലീൽ - ഉന്നത വിദ്യാഭ്യാസം,ന്യൂന പക്ഷ ക്ഷേമ വകുപ്പ്  

🔘പ്രൊഫ.സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസം

🔘ജി.സുധാകരൻ - പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ & റെയിൽവേ Niche psc

🔘ജെ.മെഴ്‌സിക്കുട്ടിയമ്മ - ഫിഷറീസ്& തുറമുഖ വകുപ്പ്

🔘ടി.പി.രാമകൃഷ്ണന്‍ - എക്‌സൈസ്& തൊഴില്‍  

🔘കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി

🔘മാത്യൂ ടി തോമസ് - ജലവിഭവം

🔘എ.കെ. ശശീന്ദ്രൻ - റോഡ് ഗതാഗതം, ജലഗതാഗതം & മോട്ടോർ വെഹിക്കിൾസ് 

🔘കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, മ്യൂസിയം,& ആർക്കിയോളജി

🔘ഇ.ചന്ദ്രശേഖരന്‍ - റവന്യൂ ആൻഡ് housing

🔘വി.എസ്.സുനില്‍ കുമാര്‍ - കൃഷി

🔘കെ.രാജു- വനം വകുപ്പ്& മൃഗസംരക്ഷണം

🔘പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗൽ മെട്രോളജി

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

              14 ആം കേരള
നിയമസഭയിലെ  മറ്റു അംഗങ്ങൾ   
       ➿➿➿➿🔺➿➿➿➿

🔘പ്രൊട്ടേം സ്പീക്കർ :എസ് ശർമ

🔘സ്പീക്കർ : പി ശ്രീരാമകൃഷ്ണൻ

🔘ഡെപ്യൂട്ടി സ്പീക്കർ : വി ശശി

🔘ആംഗ്ലോ ഇന്ത്യൻ : ജോൺ ഫെർണാണ്ടസ്

🔘അകെ വനിതകൾ :8(6+2)

🔘പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല

🔘ഏറ്റവും പ്രായം കൂടിയ സാമാജികൻ : വി.എസ്. അച്യുതാനന്ദൻ (92 വയസ്സ്).

🔘ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: മുഹമ്മദ്‌ മുഹ്സിൻ (30 വയസ്സ്)

🔘തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി ജെ പി അംഗം : ഒ. രാജഗോപാൽ (നേമം)

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚