Wednesday, March 3, 2021

മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ :2019

      മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ :2019  
             ✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളുടെ കാലാവധി അഞ്ചിൽ‌ നിന്ന് 3 വർഷമായി കുറയ്ക്കുന്ന ബിൽ ആണ്  മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ 2019

𒊹︎︎︎ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്

𒊹︎︎︎ഭേദഗതി പ്രകാരം ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ :06
☞︎︎︎ഒരാൾ വനിതായായിരിക്കണം

𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ ലോക സഭ പാസാക്കിയത് :19𝒕𝒉 ജൂലൈ 2019

𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി 22𝒏𝒅 ജൂലൈ 2019

𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് -27𝒕𝒉 ജൂലൈ 2019

𒊹︎︎︎മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് - 2𝒏𝒅 ഓഗസ്റ്റ് 2019

      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
 ☞︎︎︎https://www.facebook.com/nichepsc/
      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎ ബില്ലിലെ മറ്റു ഭേദഗതികൾ

  ☞︎︎︎സുപ്രീം കോടതി മുൻ ജസ്റ്റിസുമാർക്കു ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാർക്കു മാത്രം.

 ☞︎︎︎ഹൈക്കോടതി മുൻ ജഡ്ജിമാർക്കു സംസ്ഥാന കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, പരിഗണിക്കുന്നത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരെ മാത്രം. 

 ☞︎︎︎പിന്നാക്ക വിഭാഗം, ഭിന്നശേഷി, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ കമ്മിഷനുകളിലെ അധ്യക്ഷൻമാർക്ക് മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളാകാം.

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Tuesday, March 2, 2021

ഭാനു അത്തയ്യ/ 𝑩𝒉𝒂𝒏𝒖 𝑨𝒕𝒉𝒂𝒊𝒚𝒂

ഭാനു അത്തയ്യ/ 𝑩𝒉𝒂𝒏𝒖 𝑨𝒕𝒉𝒂𝒊𝒚𝒂 

☞︎︎︎ജനനം    : 28 ഏപ്രിൽ 1929
☞︎︎︎സ്ഥലം    : മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ
☞︎︎︎പേര്       : ഭാനുമതി അന്നാ സാഹിബ് രാജ്യോപാധ്യായ
☞︎︎︎മരണം   : 15 ഒക്ടോബർ 2020 

𒊹︎︎︎1956ല്‍ 'സിഐഡി' എന്ന ചിത്രത്തിലൂടെയാണ് ഭാനു സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്

𒊹︎︎︎ലെകിൻ (1990 ), ലഗാൻ ( 2001) എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

𒊹︎︎︎ഓസ്കാർ ലഭിച്ച ആദ്യ വനിത
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
☞︎︎︎1982ൽ പുറത്തിറങ്ങിയ 'ഗാന്ധി'സിനിമ
☞︎︎︎റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത് :ജോണ്‍ ബ്രെയ് ലി
☞︎︎︎ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്:ബെൻ കിംഗ്‌സലി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 𝑨𝒌𝒌𝒊𝒕𝒉𝒂𝒎 𝑨𝒄𝒉𝒖𝒕𝒉𝒂𝒏 𝑵𝒂𝒎𝒃𝒐𝒐𝒕𝒉𝒊𝒓𝒊

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി
    𝑨𝒌𝒌𝒊𝒕𝒉𝒂𝒎 𝑨𝒄𝒉𝒖𝒕𝒉𝒂𝒏 𝑵𝒂𝒎𝒃𝒐𝒐𝒕𝒉𝒊𝒓𝒊

☞︎︎︎ജനനം : 18 മാർച്ച് 1926
☞︎︎︎മരണം: 15 ഒക്ടോബർ 2020
☞︎︎︎സ്ഥലം :പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ
☞︎︎︎പിതാവ്: അക്കിത്തത്ത് വാസുദേവൻ നമ്പൂതിരി
☞︎︎︎മാതാവ് : ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനം


𒊹︎︎︎1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം പ്രവർത്തിച്ചു

𒊹︎︎︎മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 

𒊹︎︎︎.''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം''( "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതി)എന്ന്  എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ എന്നാണ് മലയാള സാഹിത്യം വിശേഷിപ്പിച്ചിരുന്നത്.

𒊹︎︎︎" വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി

𒊹︎︎︎മനുഷ്യത്വത്തിൽ ഊന്നിയതായിരുന്നു അക്കിത്തത്തിന്റെ കവിതകളെല്ലാം. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്റെ കവിതകൾ വിലയിരുത്തപ്പെട്ടു.

𒊹︎︎︎1956 മുതൽ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്‌ടിച്ചത്.

𒊹︎︎︎1975ൽ ആകാശവാണി തൃശൂർ നിലയത്തിന്റെ എഡിറ്ററായി.

𒊹︎︎︎1985ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.

𒊹︎︎︎കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 

☞︎︎︎പ്രധാന കൃതികൾ
✍︎ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
✍︎ഇടിഞ്ഞുപൊളിഞ്ഞ ലോകം
✍︎ഒരുകുല മുന്തിരിങ്ങ
✍︎ഒരുകുടന്ന നിലാവ് 
✍︎വീരവാദം
✍︎വളകിലുക്കം
✍︎മനഃസാക്ഷിയുടെ പൂക്കൾ
✍︎മധുവിധു 
✍︎അരങ്ങേറ്റം 
✍︎മനോരഥം
✍︎വെണ്ണക്കല്ലിന്റെ കഥ 
✍︎കടമ്പിൻ പൂക്കൾ
✍︎സഞ്ചാരികൾ 
✍︎മാനസപൂജ 
✍︎നിമിഷ ക്ഷേത്രം
✍︎പഞ്ചവർണക്കിളികൾ
✍︎ബലിദർശനം 
✍︎കുതിർന്ന മണ്ണ്
✍︎ധർമസൂര്യൻ
✍︎ദേശസേവിക (ഗ്രന്ഥകാവ്യം)
✍︎ ഈ എട്ടത്തി നുണയേ പറയൂ (നാടകം)
✍︎അവതാളങ്ങൾ
✍︎കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). 
✍︎ഉപനയനം
✍︎ഹൃദയത്തിലേക്ക് നോക്കി എഴുതൂ, 
✍︎കവിതയിലെ വൃത്തവും ചതുരവും
✍︎പൊന്നാനിക്കടൽ (ലേഖന സമാഹാരം). 
✍︎സാഗരസംഗീതം, 
✍︎നാടോടി തെലുങ്കുകഥ 

☞︎︎︎വിവർത്തനങ്ങൾ 

✍︎ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഇ.എം.ജെ. വെണ്ണിയൂർ ഇംഗ്ലിഷിലേക്കും ഗോപാൽ ജയിൻ ഹിന്ദിയിലേക്കും എൽ.ആർ.സ്വാമി തെലുങ്കിലേക്കും വിവർത്തനം ചെയ്‌തു. 
✍︎അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന പേരിൽ ഓരോ കൃതികൾ ഹിന്ദിയിലേക്ക് യു.കെ.എസ്.ചൗഹാനും വി.കെ.ഹരിഹരനുണ്ണിത്താനും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

☞︎︎︎പുരസ്‌കാരങ്ങൾ 

  ➪ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 
  ➪1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് [ ബലിദർശനം ]
  ➪1974 ലെ ഓടക്കുഴൽ അവാർഡ്[ നിമിഷക്ഷേത്രം ]
  ➪സഞ്ജയൻ പുരസ്കാരം 1952
  ➪പത്മപ്രഭ പുരസ്കാരം 2002
  ➪അമൃതകീർത്തി പുരസ്കാരം 2004
  ➪സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്കാരം  
  ➪2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം 
  ➪2012ലെ വയലാർ അവാർഡ് [അന്തിമഹാകാലം ]
  ➪2016ലെ എഴുത്തച്ഛൻ പുരസ്കാരം 
  ➪2017ലെ പത്മശ്രീ പുരസ്കാരം 
  ➪ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.
  ➪ജ്ഞാനപീഠം - 2019 (55th ) പുരസ്ക്കാരം നേടുന്ന ആറാമത്തെ മലയാളി
  ➪പുതൂർ പുരസ്കാരം(2020)

𒊹︎︎︎ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളികൾ ആറ് പേർ
  ➪ജി ശങ്കരക്കുറുപ്പ്  - 1965 .
കൃതി - ഓടക്കുഴൽ .
  ➪ എസ് കെ പൊറ്റക്കാട് - 1980
കൃതി - ഒരു ദേശത്തിന്റെ കഥ
  ➪ തകഴി ശിവശങ്കരപ്പിള്ള - 1984
സമഗ്ര സംഭാവനക്ക്
  ➪ എം ടി വാസുദേവൻ നായർ- 1995
സമഗ്ര സംഭാവനക്ക്
  ➪ ഒ എൻ വി കുറുപ്പ് - 2007
സമഗ്ര സംഭാവനക്ക്
  ➪ അക്കിത്തം അച്യുതൻ നമ്പൂതിരി - 2019
സമഗ്ര സംഭാവനക്ക്

𒊹︎︎︎മലയാള സര്‍വ്വകലാശാല പ്രഥമ ഡി-ലിറ്റ് ബിരുദം മരണനന്തര ബഹുമതിയായി 3 മാർച്ച്‌ 2021 നു ഗവർണർ സമ്മാനിക്കും
☞︎︎︎മലയാള സര്‍വ്വകലാശാല പ്രഥമ ഡി-ലിറ്റ് ബിരുദം നേടിയവര്‍- 
     ➪അക്കിത്തം
     ➪ഡോ.സ്കറിയ സക്കറിയ
     ➪സി.രാധാകൃഷ്ണന്‍ 
     ➪വി.എം കുട്ടി

ലിസ്റ്റുകൾ/𝑪𝒐𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏 :𝑳𝒊𝒔𝒕

        ലിസ്റ്റുകൾ/𝑪𝒐𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏 :𝑳𝒊𝒔𝒕 

𒊹︎︎︎യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ :   ഏഴാം ഷെഡ്യൂൾ

𒊹︎︎︎ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം  : 246

𒊹︎︎︎യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം :100 (തുടക്കത്തിൽ 97)

𒊹︎︎︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം: 61 (തുടക്കത്തിൽ 66)

𒊹︎︎︎കൺകറൻറ്  ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം :  52 (തുടക്കത്തിൽ 47)

𒊹︎︎︎യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :പാർലമെന്റിന്

𒊹︎︎︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം :സംസ്ഥാനങ്ങൾക്ക്

𒊹︎︎︎മൂന്നു ലിസ്റ്റിലും ഇല്ലാത്ത വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം അറിയപ്പെടുന്നത് :അവശിഷ്ടാധികാരം (Residuary Powers)

✍︎യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ

     ➪ പ്രതിരോധം
     ➪ വിദേശകാര്യം
     ➪ റയിൽവേ
     ➪ തപാൽ
     ➪ ടെലിഫോൺ
     ➪ പോസ്റ്റോഫീസ്
     ➪ സേവിങ്സ് ബാങ്ക് 
     ➪ ലോട്ടറി
     ➪ സെൻസസ്
     ➪ കസ്റ്റംസ് തീരുവ
     ➪ കോർപ്പറേഷൻ നികുതി
     ➪ വരുമാന നികുതി

✍︎കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ

     ➪ വിദ്യാഭ്യാസം
     ➪ ഇലക്ട്രിസിറ്റി
     ➪ വനം
     ➪ ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും
     ➪ വിലനിയന്ത്രണം
     ➪ നീതിന്യായ ഭരണം (സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ)
     ➪ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം
     ➪ വിവാഹവും വിവാഹമോചനവും
     ➪ക്രിമിനൽ നിയമങ്ങൾ

☞︎︎︎ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം:5 
     ➪ വിദ്യാഭ്യാസം
     ➪ അളവുതൂക്കം
     ➪ വനം
     ➪ നീതിന്യായ ഭരണം
     ➪ വന്യമൃഗങ്ങളുടേയും പക്ഷികളുടെയും സംരക്ഷണം

✍︎സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
                     
     ➪ക്രമസമാധാനം
     ➪ പോലീസ്
     ➪ജയിൽ
     ➪തദ്ദേശഭരണം
     ➪ പൊതുജനാരോഗ്യം
     ➪ ഗതാഗതം
     ➪കൃഷി
     ➪പന്തയം
     ➪ കാർഷികാദായ നികുതി
     ➪ഭൂനികുതി
     ➪ കെട്ടിട നികുതി
     ➪ഫിഷറീസ്

ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ 𝑰𝒏𝒅𝒊𝒂 : 𝑩𝒂𝒔𝒊𝒄 𝑭𝒂𝒄𝒕𝒔

ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ 
                 𝑰𝒏𝒅𝒊𝒂 : 𝑩𝒂𝒔𝒊𝒄 𝑭𝒂𝒄𝒕𝒔

☞︎︎︎ഇന്ത്യ സ്വതന്ത്ര്യം നേടിയത്: 1947 ആഗസ്ത് 15 
☞︎︎︎ഇന്ത്യ റിപ്പബ്ലിക്കായത് : 1950 ജനവരി 26
☞︎︎︎ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. ജനസംഖ്യയിൽ രണ്ടാം സ്ഥാനം
☞︎︎︎ലോക ജനസംഖ്യയുടെ 17.5 ശതമാനം സ്ഥിതിചെയ്യുന്നത് ഇന്ത്യയിലാണ്
☞︎︎︎ഇന്ത്യയുടെ പതിനഞ്ചാമത്തെ സെൻസസ് നടന്നത് 2011ലാണ് ഇത് പ്രകാരം ഇന്ത്യയിൽ 121.5 കോടി ജനങ്ങൾ ഉണ്ട്.
☞︎︎︎ഇന്ത്യയുടെ വിസ്തൃതി : 32,87,263 ചതുരശ്ര കിലോമീറ്റർ 
☞︎︎︎ഇന്ത്യയിലെ കടൽത്തീര വിസ്തൃതി : 7,517 കിലോമീറ്റർ
☞︎︎︎ഇന്ത്യയിലെ കരയതിർത്തി വിസ്തൃതി : 15,107 കിലോമീറ്റർ 
☞︎︎︎ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങൾ : 28
☞︎︎︎ഇന്ത്യക്ക് 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം : ലേ ലഡാക്ക്
☞︎︎︎ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം: ലക്ഷദ്വീപ്
☞︎︎︎2011ലെ കണക്കുപ്രകാരം ഇന്ത്യയിൽ 640 ജില്ലകളുണ്ട്
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല: കച്ച് (ഗുജറാത്ത്)
☞︎︎︎ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല: മാഹി
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം : രാജസ്ഥാൻ 
☞︎︎︎ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം: ഗോവ 
☞︎︎︎ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം: ഉത്തർപ്രദേശ്
☞︎︎︎ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം: സിക്കിം
☞︎︎︎ഇന്ത്യയിലെ ഏറ്റവും ഒടുവിൽ പിറവിയെടുത്ത സംസ്ഥാനം: തെലങ്കാന
☞︎︎︎സാക്ഷരതാ നിരക്ക്: 74 ശതമാനം
☞︎︎︎ജനസാന്ദ്രത: 382/ചതുരശ്ര കിലോമീറ്ററിന് 
☞︎︎︎സ്ത്രീ/ പുരുഷാനുപാതം: 940/1000
☞︎︎︎ആദ്യത്തെ രാഷ്ട്രപതി: ഡോ.രാജേന്ദ്ര പ്രസാദ് 
☞︎︎︎ആദ്യത്തെ പ്രധാനമന്ത്രി: ജവാഹർലാൽ നെഹ്റു 
☞︎︎︎ഇന്ത്യയുടെ തെക്കേയറ്റം: ഇന്ദിരാപോയിൻറ് 
☞︎︎︎ഏറ്റവും കൂടുതലുള്ള മണ്ണിനം: എക്കൽ മണ്ണ് 
☞︎︎︎ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം: പത്ത്
☞︎︎︎വനവിസ്തൃതി കൂടിയ സംസ്ഥാനം: മധ്യപ്രദേശ് 
☞︎︎︎ഏറ്റവും ഉയരമുള്ള കൊടുമുടി: ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് കെ-2) 
☞︎︎︎ഏറ്റവും വലിയ മരുഭൂമി: താർമരുഭൂമി
☞︎︎︎നീളം കൂടിയ നദി: ഗംഗ
☞︎︎︎ഉയരം കൂടിയ അണക്കെട്ട്: തെഹ്രി
☞︎︎︎നീളംകൂടിയ അണക്കെട്ട്: ഹിരാക്കുഡ് 
☞︎︎︎ഏറ്റവും വലിയ തടാകം: ചിൽക്ക

𒊹︎︎︎ദേശീയ ചിഹ്നങ്ങൾ

☞︎︎︎ഇന്ത്യൻ ദേശീയപതാകയുടെ ശിൽപ്പി: പിങ്കലി വെങ്കയ്യ 
☞︎︎︎ദേശീയപതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച വർഷമേത്: 1947 ജൂലായ് 22
☞︎︎︎ദേശീയപതാകയുടെ നീളവും വീതിയുമായുള്ള അനുപാതം എത്ര: 3:2
☞︎︎︎ഭാരതത്തിന്റെ ദേശീയമുദ്ര : ധർമചക്രം 
☞︎︎︎ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു: ധീരത, ത്യാഗം 
☞︎︎︎ദേശീയപതാകയുടെ നടുക്കുള്ള വെള്ളനിറം എന്തിനെ പ്രതിനിധാനം ചെയ്യുന്നു: സത്യം,സമാധാനം  
☞︎︎︎ദേശീയപതാകയുടെ താഴെഭാഗത്തുള്ള പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു: സമൃദ്ധി, ഫലപുഷ്ടി
☞︎︎︎ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത് : കർണാടകയിലെ ഹൂബ്ലി  
☞︎︎︎ദേശീയമുദ്രയായ ധർമചക്രത്തിന് (അശോകചക്രം) അംഗീകാരം ലഭിച്ചതെന്ന്: 1950 ജനവരി 26
☞︎︎︎ഇന്ത്യയുടെ ദേശീയമുദ്രാവാക്യം: സത്യമേവ ജയതേ
☞︎︎︎സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്: മുണ്ഡകോപനിഷത്ത്
☞︎︎︎ഭാരതത്തിന്റെ ദേശീയകലണ്ടർ : ശകവർഷം
☞︎︎︎എ.ഡി.78 ൽ ശകവർഷം തുടങ്ങിയ ചക്രവർത്തിയാര്: കനിഷ്കൻ
☞︎︎︎ദേശീയ പഞ്ചാംഗമായി ശകവർഷകലണ്ടറിന് അംഗീകാരം ലഭിച്ച വർഷമേത്: 1957 മാർച്ച് 22
☞︎︎︎ദേശീയഗാനമായ ‘ജനഗണമന’യുടെ കർത്താവ് ആരാണ്: രബീന്ദ്രനാഥ ടാഗോർ 
☞︎︎︎’ജനഗണമന’യെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ്: 1950 ജനവരി 24
☞︎︎︎ദേശീയഗാനം ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം: 52 സെക്കൻഡ്
☞︎︎︎’ജനഗണമന’ ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനമേത്: 1911 ഡിസംബർ 27-ലെ കൊൽക്കത്തെ സമ്മേളനം 
☞︎︎︎ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര് : ബങ്കിംചന്ദ്രചാറ്റർജി 
☞︎︎︎വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്: 1950 ജനവരി 24
☞︎︎︎ഏത് നോവലിലാണ് ‘വന്ദേമാതരം’ ഉൾപ്പെട്ടിട്ടുള്ളത്: ആനന്ദമഠം (1882)
☞︎︎︎1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്: രബീന്ദ്രനാഥ ടാഗോർ 
☞︎︎︎ഭാരതത്തിന്റെ  ദേശീയ പക്ഷി:
മയിൽ (പാവോ ക്രിസ്റ്റാറ്റസ്) 1963ൽ 
☞︎︎︎ബംഗാൾ കടുവയെ ഭാരതത്തിന്റെ ദേശീയമൃഗമായി പ്രഖ്യാപിച്ച വർഷമേത്: 1972
☞︎︎︎ഭാരതത്തിന്റെ ദേശീയപുഷ്പം: താമര
☞︎︎︎ഇന്ത്യയുടെ ദേശീയ ഫലം: മാങ്ങ
☞︎︎︎ഭാരതത്തിന്റെൻറ് ദേശീയ നദി : ഗംഗ
☞︎︎︎ഭാരതത്തിന്റെ ദേശീയ ജലജീവി : ഗംഗ ഡോൾഫിൻ
☞︎︎︎ഭാരതത്തിന്റെ ദേശീയ പൈതൃകമൃഗം: ആന 
☞︎︎︎ഭാരതത്തിന്റെ ദേശീയ വൃക്ഷം: പേരാൽ (ഫൈക്കസ് ബംഗാളിയൻസ്)  
☞︎︎︎ഭാരതത്തിന്റെ ദേശീയ കായികവിനോദമായി അറിയപ്പെടുന്നതേത്: ഹോക്കി 
☞︎︎︎’ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്: പൈദിമാരി വെങ്കിട്ട സുബ്ബറാവു
☞︎︎︎ദേശീയ നൃത്തരൂപം: ഭരതനാട്യം
☞︎︎︎ഇന്ത്യയിൽ 8 ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഉണ്ട്
     ➪കഥകളി
     ➪മോഹിനിയാട്ടം
     ➪കുച്ചുപ്പിടി
     ➪കഥക്ക്
     ➪സാക്രിയ 
     ➪ഒഡീസി 
     ➪മണിപ്പൂരി

𒊹︎︎︎രൂപ

☞︎︎︎ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് : ഡി.ഉദയകുമാർ (2010) 
☞︎︎︎ഇന്ത്യ ദശാംശനാണയ സമ്പ്രദായത്തിലേക്കു മാറിയത് ഏതു വർഷമാണ്: 1957 
☞︎︎︎ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്: റിസർവ് ബാങ്ക്  
☞︎︎︎ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു: 17 
☞︎︎︎ഒരു രൂപഒഴികെയുള്ള ബാങ്ക്നോട്ടുകളിൽ ഒപ്പിടുന്നത് : റിസർവ് ബാങ്ക് ഗവർണർ 

𒊹︎︎︎അതിരുകൾ

☞︎︎︎ഇന്ത്യക്ക് എത്രരാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്: ഏഴ് 
☞︎︎︎ഇന്ത്യകരയതിർത്തി പങ്കിടുന്ന രാജ്യങ്ങളേവ : അഫ്ഗാനിസ്താൻ, പാകിസ്താൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ 
☞︎︎︎ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യംഏതാണ്: ചൈന 
☞︎︎︎ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം : ഭൂട്ടാൻ 
☞︎︎︎ഇന്ത്യക്ക് ഏറ്റവുമധികം കരയതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്: ബംഗ്ലാദേശുമായി 
☞︎︎︎ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്: അഫ്ഗാനിസ്താനുമായി
☞︎︎︎ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്നത്ഏത് അതിർത്തിരേഖയാണ്: റാഡ്ക്ലിഫ് രേഖ
☞︎︎︎ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖയാണ്: മകമഹോൻ രേഖ
☞︎︎︎പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേതിരിക്കുന്ന അതിർത്തിരേഖയേത്: ഡ്യൂറൻഡ് രേഖ 
☞︎︎︎ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്: പാക് കടലിടുക്ക് 
☞︎︎︎ഇന്ത്യയെയും മ്യാൻമാർനെയും വേർതിരിക്കുന്ന അതിർത്തി: പട്ക്കായി മലനിരകൾ
☞︎︎︎ഇന്ത്യയും ബംഗ്ലാദേശിനെയും അതിർത്തി നിർണയിക്കുന്നത്: തീൻ ബേഗ ഇടനായി
☞︎︎︎ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന കടലിടുക്ക്: സാർക്രിക്ക് കടലിടുക്ക്
☞︎︎︎ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്: ഉത്തർപ്രദേശ് 
☞︎︎︎ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനമേത്: ഹിമാചൽ പ്രദേശ്
☞︎︎︎ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്: ഇന്ദിരാ കോൾ
☞︎︎︎തെക്കേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്: തമിഴ്നാട്
☞︎︎︎ഇന്ത്യയുടെ തെക്കേ അറ്റം അറിയപ്പെടുന്നത്: ഇന്ദിരാ പോയിൻറ്
☞︎︎︎കിഴക്കേയറ്റത്തുള്ള സംസ്ഥാനം ഏത്: അരുണാചൽപ്രദേശ് 
☞︎︎︎ഇന്ത്യയുടെ കിഴക്കേ അറ്റം അറിയപ്പെടുന്നത്: കിബിതു (AP)
☞︎︎︎പടിഞ്ഞാറേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്: ഗുജറാത്ത്
☞︎︎︎ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം അറിയപ്പെടുന്നത്: ഗുഹാർമോക്കി
☞︎︎︎ഇന്ത്യയുടെ തെക്ക് വടക്ക് നീളം 3214കി.മീ
☞︎︎︎ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം 2933 കി.മീ
☞︎︎︎16 കി.മീ
☞︎︎︎ഏഷ്യയിലെ ഏറ്റവും വലിയ ഉപഭൂഖണ്ഡം ഇന്ത്യയാണ്
☞︎︎︎ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സമുദ്രമാണ് അറബിക്കടൽ
☞︎︎︎ഇന്ത്യയുടെ കിഴക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രമാണ് ബംഗാൾ ഉൾക്കടൽ
☞︎︎︎ഇന്ത്യയുടെ പടിഞ്ഞാറ് തീരപ്രദേശത്തെ കൊങ്കൺ തീരം എന്നും കിഴക്കേ തീരപ്രദേശത്തെ കോറമാണ്ടൽ തീരം എന്നും അറിയപ്പെടുന്നു
☞︎︎︎ഇന്ത്യയുടെ തെക്കേ അറ്റം സ്ഥിതിചെയ്യുന്ന സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം
☞︎︎︎ഇന്ത്യയുടെ കര അതിർത്തി: 15200 കീ.മി

𒊹︎︎︎ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ

☞︎︎︎ലോകഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ: 2.42 ശതമാനം 
☞︎︎︎ലോകജനസംഖ്യയുടെ എത്ര ശതമാനത്തോളം ഇന്ത്യയിൽ വസിക്കുന്നു: 16 ശതമാനം 
☞︎︎︎ഏറ്റവും ജനസംഖ്യകൂടിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമേത്: ഇന്ത്യ 
☞︎︎︎വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്: ഏഴ് 
☞︎︎︎ഇന്ത്യയുടെ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം  : കോറമാൻഡൽ തീരം
☞︎︎︎പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം : കൊങ്കണതീരം
☞︎︎︎’സിന്ധുസാഗർ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കടലേത്: അറബിക്കടൽ
☞︎︎︎’രത്നാക്ര’ എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന മഹാസമുദ്രം: ഇന്ത്യൻ മഹാസമുദ്രം 
☞︎︎︎ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്: ഉത്തരായനരേഖ
☞︎︎︎ഉത്തരായന രേഖ കടന്ന പോക ന ഇന്ത്യൻ സംസ്ഥാനങ്ങളേവ : 
     ➪ഗുജറാത് 
     ➪രാജസ്ഥാൻ
     ➪മധ്യപ്രദേശ്
     ➪ഛത്തിസ്ഗഢ്
     ➪ജാർഖണ്ഡ് 
     ➪പശ്ചിമ ബംഗാൾ
     ➪ത്രിപുര 
     ➪മിസോറാം.

☞︎︎︎ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേഡ്സമയം: 5.30 മണിക്കൂർ
☞︎︎︎ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനമേത്: എക്കൽമണ്ണ്
☞︎︎︎പുതുതായി രൂപം കൊള്ളുന്ന ഫലപുഷിടി കൂടിയ എക്കൽ മണ്ണേത് : ഖാദർ
☞︎︎︎പഴയ എക്കൽ മണ്ണ് എങ്ങനെ അറിയപ്പെടുന്നു: ഭംഗർ
☞︎︎︎കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനമേത്: ചെമ്മണ്ണ് 
☞︎︎︎ഏത് തരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്: മരുഭൂമിമണ്ണ് 
☞︎︎︎ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്: പർവതമണ്ണ് 
☞︎︎︎നെൽക്ക്യഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്: എക്കൽമണ്ണ് 
☞︎︎︎ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേയുടെ ആസ്ഥാനം എവിടെ : ജാർഖണ്ഡിലെ റാഞ്ചി
☞︎︎︎മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്: ലാറ്ററൈറ്റ്
☞︎︎︎കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്: പീറ്റ് മണ്ണ്

𒊹︎︎︎വനങ്ങൾ, സംരക്ഷിത പ്രദേശങ്ങൾ

☞︎︎︎ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര : പത്ത്
☞︎︎︎ഇന്ത്യയിലെ വനവിസ്തൃതി എത്രയാണ്: 6,97898 ചതുരശ്ര കിലോമീറ്റർ 
☞︎︎︎ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ വനപ്രദേശമെത്ര: 21.23 ശതമാനം 
☞︎︎︎ആരോഗ്യപൂർണമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമായിരിക്കണം : 33 ശതമാനം 
☞︎︎︎വനഭൂമി ഏറ്റവുമധികമുള്ള ഇന്ത്യൻ സംസ്ഥാനമേത് : മധ്യപ്രദേശ്‌ 
☞︎︎︎ഏറ്റവുമധികം കണ്ടൽവനങ്ങളുള്ള സംസ്ഥാനമേത്: പശ്ചിമബംഗാൾ 
☞︎︎︎വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനമേത്: ഹരിയാണ 
☞︎︎︎വനം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണപ്രദേശമേത്: ആൻഡമാൻ നിക്കോബാർ
☞︎︎︎ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്: കർണാടകം
☞︎︎︎ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്: കർണാടകം
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ ബയോസിഫർ റിസർവ്വ് ഏത്: നീലഗിരി 
☞︎︎︎വനവിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമേത്: അരുണാചൽപ്രദേശ് 
☞︎︎︎1950-ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര്: കെ.എം.മുൻഷി 
☞︎︎︎വനമഹോത്സവം ആചരിക്കുന്നതെപ്പോൾ: ജൂലായ് ആദ്യവാരം 
☞︎︎︎ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യൂ ജീവിസങ്കേതമേത്: ഗിർ ദേശീയോദ്യാനം (ഗുജറാത്ത്) 
☞︎︎︎പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്: 1973
☞︎︎︎പ്രോജക്ട് എലിഫെൻറ് ആരംഭിച്ച വർഷമേത്: 1992 
☞︎︎︎ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്: ഡെറാഡൂൺ 
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്: ജിംകോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്) 
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണകേന്ദ്രമേത്: നാഗാർജുനസാഗർ ടൈഗർ റിസർവ് (ആന്ധ്രാപ്രദേശ്) 
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ബയോസഫിയർ റിസർവ്വേത്? 
Ans: ഗ്യാൻ ഭാരതി (ഗുജറാത്ത്) 
☞︎︎︎ഏറ്റവും ചെറിയ ബയോസഫിയർ റിസർവേത് :ദിബ്രു-സെയ്ഖോവ (അസം)
☞︎︎︎ദിഹാങ്-ദിബാങ് ബയോസഫിയർ റിസർവ് ഏതു സംസ്ഥാനത്താണ്: അരുണാചൽപ്രദേശ് 
☞︎︎︎മേഘാലയയിലുള്ള ബയോസഫിയർ റിസർവേത്: നോക്രെക്ക് 
☞︎︎︎ഇന്ത്യയിൽ ഏറ്റവുമധികം വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമേത്: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ

𒊹︎︎︎ധാതുക്കൾ

☞︎︎︎’ഇന്ത്യയുടെ ധാതുസംസ്ഥാനം’: ജാർഖണ്ഡ്
☞︎︎︎ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യമേത്: ഇന്ത്യ
☞︎︎︎ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ എണ്ണശുദ്ധീകരണശാല : ദിഗ്ബോയ്(അസം)
☞︎︎︎പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത്: ദിഗ്ബോയ് 
☞︎︎︎ജാർഖണ്ഡിലെ സിങ്ഭും ഏത് ആണവധാതുവി ന്റെ നിക്ഷേപമുള്ള പ്രദേശമാണ്: യുറേനിയം 
☞︎︎︎ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനമേത്: രാജസ്ഥാൻ
☞︎︎︎രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനിയേത്: ഖേത്രി  
☞︎︎︎സ്വർണം ഖനികൾ
     ➪കർണാടകയിലെ കോളാർ & ഹുട്ടി 
     ➪ആന്ധ്രയിലെ രാമഗിരി 
☞︎︎︎മാംഗനീസ്നിക്ഷേപത്തിൽ മുന്നിലുള്ള സംസ്ഥാനമത്: ഒഡിഷ
☞︎︎︎കൽക്കരി ഉത്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്: മൂന്നാംസ്ഥാനം 
☞︎︎︎കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനമേത്: ആന്ത്രാസൈറ്റ്(ഹാർഡ്കോൾ).
☞︎︎︎ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത്: ജമ്മു-കശ്മീർ 
☞︎︎︎ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത്: ബിറ്റുമിൻ 
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത്: റാണി ഗഞ്ച് (പശ്ചിമ ബംഗാൾ).
☞︎︎︎തമിഴ്നാട്ടിലെ നെയ്‌വേലി എതിനം കൽക്കരിക്കാണ് പ്രസിദ്ധം: ലിഗ് നെറ്റ്.
 ☞︎︎︎തീരദേശങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കൽക്കരിയുടെ രൂപംകൊള്ളലിന്റെ ആദ്യഘട്ടമേത്: പീറ്റ്. 
☞︎︎︎കൽക്കരി ഖനികൾ
     ➪ജാറിയ (ജാർഖണ്ഡ്)
     ➪കോർബ (ഛത്തീസ്ഗഢ്)
     ➪സിംഗ്രോളി (മധ്യപ്രദേശ്) 
     ➪തൽച്ചാർ (ഒഡീഷ)
☞︎︎︎ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമേത്: മുംബൈ ഹൈ
☞︎︎︎1973-ൽ മുംബൈ ഹൈയിൽ നിന്നും ആദ്യമായി എണ്ണ ഖനനം ചെയ്ത കപ്പൽ: സാഗർ സാമ്രാട്ട്
☞︎︎︎മുംബെ ഹൈയിലെ എണ്ണഖനനം നിയന്ത്രിക്കുന്ന സ്ഥാപനമേത്: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.).
☞︎︎︎ONGC യുടെ ആസ്ഥാനം : ഡെറാഡൂൺ
☞︎︎︎മുംബെ ഹൈയിലെ എണ്ണ നിക്ഷേപം കണ്ടെ ത്തിയ വർഷമേത്: 1965
☞︎︎︎മുംബൈ തീരത്തു നിന്നും എത്ര കിലോമീറ്റർ അകലെ അറബിക്കടലിലാണ് മുംബൈ ഹൈ ഉള്ളത്: 160 കിലോമീറ്റർ 
☞︎︎︎കൃഷ്ണ-ഗോദാവരി നദീതടത്തിലെ ധീരുഭായ്-89 എന്നതിന്റെ നിക്ഷേപമാണ്: പ്രകൃതിവാതകം
☞︎︎︎മധ്യപ്രദേശിലെ പന്നയിലുള്ള മജ്ഗാവിൻ ഖനി എന്തിനാണ് പ്രസിദ്ധം: വജ്രം.
☞︎︎︎ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം: യുറേനിയം.
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയായ ജാദുഗുഡ് ഏതു സംസ്ഥാനത്താണ്: ജാർഖണ്ഡ്.
☞︎︎︎ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള കേരള ജില്ല : കോഴിക്കോട്
☞︎︎︎സ്വർണ്ണ നിക്ഷേപമുള്ള കേരളത്തിലെ പ്രദേശം : നിലംബൂർ മലപ്പുറം 
☞︎︎︎കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നതെവിടെ: അമ്പലമുകൾ
☞︎︎︎ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം : ഛോട്ടാനാഗ്പൂർ പീഠഭൂമി
☞︎︎︎കൽക്കരി രൂപം കൊള്ളുന്നതിന്റെ ആദ്യ ഘട്ടം: പീറ്റ്
☞︎︎︎സിമന്റ് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു :ചുണ്ണാമ്പുകല്ല്
☞︎︎︎ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര്കയറ്റുമതി ചെയ്യുന്ന തുറമുഖം:മർമഗോവ
☞︎︎︎പെട്രോളിയം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം: സൗദി അറേബ്യ
☞︎︎︎പെട്രോളിയത്തിന്റെ നിലവാരത്തെ സൂചിപ്പിക്കുന്ന അളവ് :ഒക്ടെയ്ൻ
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം:റാണിഗഞ്ച്
☞︎︎︎ഏറ്റവും ഗുണനിലവാരം കൂടിയ കൽക്കരിയിനം:ആന്ത്രാസൈറ്റ്
☞︎︎︎കൽക്കരി കത്തുന്നതിലൂടെ വൻതോതിൽ പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹ വാതകം : കാർബൺ ഡൈ ഓക്സൈഡ്
☞︎︎︎ജവഹർലാൽ നെഹ്രു "സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം": അംഗലേഷ്വർ
☞︎︎︎ചുണ്ണാമ്പുകല്ല്  ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:മധ്യപ്രദേശ്
☞︎︎︎ഇന്ത്യയിലെ ഖനന ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ :ധൻബാദ്
☞︎︎︎കൽക്കരിയിലെ ഏതു മൂലകത്തിന്റെ അളവാണ് ഗുണമേൻമ നിശ്ചയിക്കുന്നത് :കാർബണിന്റെ
☞︎︎︎ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം കയറ്റുമതി ചെയ്യുന്ന രാജ്യം: ഇന്ത്യ
☞︎︎︎ഇന്ത്യയിൽ ഏറ്റവുമധികം കൽക്കരി നിക്ഷേപമുള്ള സംസ്ഥാനം : ജാർഖണ്ഡ്
☞︎︎︎തവിട്ടുക്കൽക്കരി അഥവാ ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം : ലിഗ്നെറ്റ്

𒊹︎︎︎നദികൾ

☞︎︎︎ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്: ഗംഗ.
☞︎︎︎ഇന്ത്യയുടെ ദേശീയ നദി : ഗംഗ.
☞︎︎︎ഗംഗയുടെ ഉദ്ഭവസ്ഥാനം : ഗായ്മുഖ്(ഗംഗോത്രി ശ്ലേസിയർ).
☞︎︎︎ഗംഗയുടെ പതനസ്ഥാനമേത്: ബംഗാൾ ഉൾക്കടൽ
☞︎︎︎എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു: നാല്.
☞︎︎︎ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്
☞︎︎︎ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്: ഋഷികേശ് 
☞︎︎︎ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്: യമുന
☞︎︎︎ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചത്: 2008 നവംബർ
☞︎︎︎യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്: അലഹാബാദ് 
☞︎︎︎എവിടെയാണ് ത്രിവേണി സംഗമം: അലഹാബാദ്
☞︎︎︎ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്: പത്മ
☞︎︎︎ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴു കുന്ന നദിയേത്: ഗംഗ.
☞︎︎︎പുരാണങ്ങളിൽ ‘കാളിന്ദി” എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്: യമുന
☞︎︎︎ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത് : ബ്രഹ്മപുത്ര 
☞︎︎︎‘സാങ്പോ’ എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്: ബ്രഹ്മപുത്ര 
☞︎︎︎.’ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദി: ബ്രഹ്മപുത്ര  
☞︎︎︎ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്: മാജുലി 
☞︎︎︎ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി: നർമദ  
☞︎︎︎ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്: നർമദ 
☞︎︎︎നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒ നാമത്തെ നദിയേത്: ഗോദാവരി 
☞︎︎︎മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദി: ഗോദാവരി 
☞︎︎︎വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദി: ഗോദാവരി 
☞︎︎︎നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്: ഗോദാവരി 
☞︎︎︎ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്: മഹാനദി
☞︎︎︎സാംബൽപ്പൂർ, കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്: മഹാനദിയുടെ
☞︎︎︎ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി : കൃഷ്ണ
☞︎︎︎മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്: കൃഷ്ണ
☞︎︎︎ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്: കൃഷ്ണ
☞︎︎︎വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്: കൃഷ്ണയുടെ 
☞︎︎︎കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്: തലക്കാവേരി 
☞︎︎︎ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്: കാവേരിയുടെ
☞︎︎︎ശ്രീരംഗപട്ടണം, ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്: കാവേരിയിൽ
☞︎︎︎മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്: ലൂണി
☞︎︎︎ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി: നർമദ
☞︎︎︎ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ ‘ജമുന’എന്നറിയപ്പെടുന്നത്: ബ്രഹ്മപുത്രയുടെ 
☞︎︎︎സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്: ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ)
☞︎︎︎സിന്ധുവിന്റെ പോഷകനദികൾ 
    ➪ഝലം
    ➪ചെനാബ്
    ➪രവി 
    ➪ബിയാസ്
    ➪സത്ലജ് 
☞︎︎︎’ചുവന്ന നദി, അസമിന്റെ ദുഃഖം’ എന്നിങ്ങനെ അറിയപ്പെടുന്നതേത്: ബ്രഹ്മപുത്ര
☞︎︎︎’ബിഹാറിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന നദിയേത്: കോസി
☞︎︎︎’ബംഗാളിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന നദിയേത്: ദാമോദർ 
☞︎︎︎’വൃദ്ധ ഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്: ഗോദാവരി
☞︎︎︎’ദക്ഷിണഗംഗ’ എന്നറിയപ്പെടുന്നത് ഏതു നദിയാണ്: കാവേരി 
☞︎︎︎’ഒഡിഷയുടെ ദുഃഖം’ എന്നറിയപ്പെടുന്ന നദി ഏത്: മഹാനദി
☞︎︎︎കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്: ഝലം
☞︎︎︎സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്: ചൈനാബ്
☞︎︎︎’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന നദി ഏത്: രവി
☞︎︎︎സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയത്: സത് ലജ്.
☞︎︎︎വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്: നർമദ
☞︎︎︎ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്: തപ്തി.
☞︎︎︎’സാൾട്ട് റിവർ’ എന്നറിയപ്പെടുന്നതേത്: ലൂണി

𒊹︎︎︎വെള്ളച്ചാട്ടങ്ങൾ

 ☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്:കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം
☞︎︎︎253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്: ശരാവതി.
☞︎︎︎ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്: ജോഗ് വെള്ളച്ചാട്ടം.
☞︎︎︎ഗോവയിൽ മണ്ടേഡാവി നദിയിലുള്ള വെള്ളച്ചാട്ടമേത്: ധൂത് സാഗർ.
☞︎︎︎’വെള്ളച്ചാട്ടങ്ങളുടെ നഗരം’ എന്നറിയപ്പെടുന്നതേത്: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി.
☞︎︎︎ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്: കാവേരി (തമിഴ്നാട്).
☞︎︎︎‘ഇന്ത്യയിലെ നയാഗ്ര’ എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്: ഹൊഗെനക്കൽ. 
☞︎︎︎കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്: ശിവസമുദ്രം വെള്ളച്ചാട്ടം.

𒊹︎︎︎നദീതട പദ്ധതി

☞︎︎︎1948 ജൂലായ് 7-ന് നിലവിൽ വന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതി : ദാമോദർവാലി.
☞︎︎︎അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിലുള്ള ഇന്ത്യയിലെ നദീതടപദ്ധതി ഏത്: ദാമോദർവാലി.
☞︎︎︎ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്: പശ്ചിമബംഗാൾ, ജാർഖണ്ഡ്.
☞︎︎︎റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ്: ചമ്പൽ.
☞︎︎︎ഭക്രാ ഡാമിന്റ് നിർമാണം പൂർത്തിയായ വർഷമേത് : 1963.
☞︎︎︎ഭക്രാ അണക്കെട്ട് രൂപംകൊടുക്കുന്ന തടാകമേത്: ഗോവിന്ദ് സാഗർ.
☞︎︎︎ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് : രാജസ്ഥാൻ.
☞︎︎︎ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്: തേഹ് രി  അണക്കെട്ട് (ഉത്തരാഖണ്ഡ്).
☞︎︎︎ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത്: ഭാഗീരഥി.
☞︎︎︎1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര്: ജവാഹർലാൽ നെഹ്റു.
☞︎︎︎ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്: മഹാനദി.
☞︎︎︎നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്: കൃഷണ.
☞︎︎︎അലമാട്ടി, ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്: കാവേരി.
☞︎︎︎മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്: കാവേരി.
☞︎︎︎താപ്തി നദിയിൽ ഗുജറാത്തിലുള്ള അണക്കെട്ടേത്: ഉക്കായ് അണക്കെട്ട്.
☞︎︎︎ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ്: സത് ലജ്.  
☞︎︎︎ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്താണ്: ഹിമാചൽപ്രദേശ്.
☞︎︎︎സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിലാണ്: നർമദ.

𒊹︎︎︎തടാങ്ങൾ
  
☞︎︎︎ഇന്ത്യയിലെ വലിയ തടാകം : ചിൽക്ക.
☞︎︎︎ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തി ന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്: ഒഡിഷയുടെ. 
☞︎︎︎ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക: ബംഗാൾ ഉൾക്കടൽ.
☞︎︎︎ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ്: ഭാർഗവി,ദയ.
☞︎︎︎ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്: നലബാൻ ദ്വീപ്.
☞︎︎︎ബ്രക്ക് ഫാസ്റ്റ്, ഹണിമൂൺ, ബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്: ചിൽക്ക 
☞︎︎︎ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്: ആന്ധ്രാപ്രദേശ് 
☞︎︎︎കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്: കൊല്ലേരു
☞︎︎︎ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്: പുലിക്കട്ട് 
☞︎︎︎’വേണാട്’ എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്: പുലിക്കട്ട് 
☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്: വൂളാർ
☞︎︎︎വൂളാർ തടാകം സ്ഥിതിചെയ്യുന്നത് : ജമ്മു-കശ്മീർ
☞︎︎︎ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം: ശ്രീനഗർ (ജമ്മു-കശ്മീർ) 
☞︎︎︎ശ്രീനഗറിന്റെ രത്നം” എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്: ദൽ താടകം
☞︎︎︎ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്: ലോണാർ താടകം
☞︎︎︎ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥി തിചെയ്യുന്നത്: മഹാരാഷ്ട്ര
☞︎︎︎ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്: ഹൈദരാബാദ്
☞︎︎︎ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്: ലോക്ടാക്ക് തടാകം (മണിപ്പൂർ)
☞︎︎︎പ്രധാന പക്ഷി സങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്: ഗുജറാത്ത് 
☞︎︎︎ബ്രഹ്മസരോവരം, സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്: ഹരിയാണ
☞︎︎︎’തടാകങ്ങളുടെ നഗരം’ എന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്: ഉദയ്പുർ
☞︎︎︎സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്: രാജസ്ഥാനിലെ സംഭാർ
☞︎︎︎പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്: രാജസ്ഥാൻ
☞︎︎︎പുഷകർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്: ലൂണി

𒊹︎︎︎ഇന്ത്യയിലെ ദ്വീപുകൾ

☞︎︎︎ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപസമൂഹമേത്: ആൻഡമാൻ, നിക്കോബാർ
☞︎︎︎ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമേത്: പോർട്ടബ്ലയർ
☞︎︎︎ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്നസെല്ലുലാർ ജയിൽ (കാലാപാനി ) സ്ഥിതി ചെയ്തിരുന്നതെവിടെ: പോർട്ടബ്ലയറിൽ
☞︎︎︎വീർസവർക്കർ വിമാനത്താവളം എവിടെയാണ്: പോർട്ടബ്ലയറിൽ
☞︎︎︎ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനലേത്: ടെൻ ഡിഗ്രി ചാനൽ 
☞︎︎︎ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്: സാഡിൽ കൊടുമുടി
☞︎︎︎ഇന്ത്യയിൽ ആദിവാസി സംരക്ഷിതപ്രദേശമായി 1957-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശമേത്: ലിറ്റിൽ ആൻഡമാൻ 
☞︎︎︎സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നി വയെ വേർതിരിക്കുന്ന കടലിടുക്കേത്:ഡങ്കൺ പാസേജ്.
☞︎︎︎ബരാതങ്, റട്ട്ലൻഡ് എന്നീ ദ്വീപുകൾ എവിടെയാണ്: ആൻഡമാൻ
☞︎︎︎ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റമേത്: ഗ്രേറ്റ്നിക്കോബാറിലെ ഇന്ദിരാ പോയിൻറ്
☞︎︎︎പാഴ്സണൽ പോയിൻ്റ്,പിഗ്മാതിയൺ പോയിൻ്റ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശമേത്: ഇന്ദിരാ പോയിൻറ്
☞︎︎︎.അറബിക്കടലിലുള്ള എത്ര ദീപുകൾ ചേരുന്നതാണ് ലക്ഷദ്വീപസമൂഹം: 36 ദ്വീപുകൾ
☞︎︎︎ആൻഡമാനിലെ നിർജീവ അഗ്നിപർവതമേത്: നാർക്കേണ്ടം

𒊹︎︎︎ഹിമാലയവും മലനിരകളും 

☞︎︎︎ഹിമാലയൻനിരയുടെ ചിത്രം ആലേഖനംചെയ്തിട്ടുള്ളത് ഇന്ത്യയുടെ ഏത് കറൻസി നോട്ടിലാണ്: 100 രൂപ
☞︎︎︎ഭൂമിയിലെ ഏറ്റവും ഉയരമള്ള പർവ്വത നിര ഏതാണ്: ഹിമാലയം
☞︎︎︎ലോകത്തിലെ ഏറ്റവും ചെറുപ്പമായ പർവതനിരകളിലൊന്നായ ഹിമാലയം ഏതിനം പർവതനിരക്ക് ഉദാഹരണമാണ്: മടക്കുപർവതം
☞︎︎︎ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളം എത്രയാണ്: 2,400 കിലോമീറ്റർ 
☞︎︎︎ഹിമാലയൻ പർവതനിരയുടെ ആകൃതി എന്താണ്: ചന്ദ്രക്കലയുടെ ആകൃതി
☞︎︎︎ഇപ്പോഴത്തെ ഹിമാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പ്രാചീന സമുദ്രം ഏതാണ്: തെഥിസ് കടൽ
☞︎︎︎ഹിമാലയൻ പർവതത്തിന് രൂപംനൽകുന്ന മൂന്നു സമാന്തരനിരകൾ ഏതെല്ലാം: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക്
☞︎︎︎ഏറ്റവും വടക്കേയറ്റത്തുള്ള ഹിമാലയൻനിര ഏതാണ്: ഹിമാദ്രി അഥവാ ഗ്രേറ്റ് ഹിമാലയം 
☞︎︎︎ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ നിറഞ്ഞ ഹിമാലയൻനിര ഏതാണ്: ഹിമാദ്രി
☞︎︎︎എവറസ്റ്റ്,കാഞ്ചൻജംഗ,നന്ദാദേവി, നംഗപർവതം എന്നീ കൊടുമുടികൾ ഏത് ഹിമാലയൻ നിരകളിലാണുള്ളത്: ഹിമാദ്രി
☞︎︎︎സുഖവാസകേന്ദ്രങ്ങൾക്ക് പേരുകേട്ട ഹിമാലയൻ നിര : ഹിമാൽ അഥവാ ലെസർ ഹിമാലയം
☞︎︎︎ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ,ഡാർജിലിങ്,മസ്സൂറി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്: സിവാലിക്ക് അഥവാ ഔട്ടർ ഹിമാലയം 
☞︎︎︎ഉരുൾപൊട്ടലുകൾ എന്നിവ നിരന്തര മുണ്ടാകുന്ന ഹിമാലയൻ നിരയേത്: സിവാലിക്ക്
☞︎︎︎ഹിമാലയൻനിരയിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് ദേശീയോദ്യാനത്തിലാണ്സ്ഥിതിചെയ്യുന്നത്: സർമാതാ ദേശീയോദ്യാനം (നേപ്പാൾ) 
☞︎︎︎നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്: ഉത്തരാഖണ്ഡ്
☞︎︎︎ഹിമാലയൻനിരയിലുള്ള കൈലാസം കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്: ടിബറ്റ്
☞︎︎︎’ഭൂമിയിലെ മൂന്നാം ധ്രുവ് എന്നറിയപ്പെടുന്ന ഹിമാ ലയപർവതത്തിലെ ഹിമാനിയേത്: സിയാച്ചിൻ
☞︎︎︎ഇന്ത്യയുടെ വടക്കേയറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമയത്തിലെ പ്രദേശമേത് : ഇന്ദിര കോൾ    
☞︎︎︎ഹിമാലയത്തിലെ ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്‌ ഏത് രാജ്യത്താണ്: നെപ്പാൾ  
☞︎︎︎സാഗർ മാതാ എന്ന് നേപ്പാളിലും ചോമോലാങ്മ എന്ന് ടിബറ്റിലും അറിയപ്പെടുന്ന കൊടുമുടിയേത്: എവറസ്റ് കൊടുമുടി.
☞︎︎︎സർവേ വകുപ്പ് എവസ്റ്റിനു തുടക്കത്തിൽ നൽകിയിരുന്ന പേര്: പീക്-15.
☞︎︎︎എവറസിറ്റിനെ മൗന്റെവറസ്റ് എന്നു നാമകരണം ചെയതത് ഏത് വർഷമാണ്: 1865-ൽ
☞︎︎︎എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ആദ്യമായി കാൽകുത്തിയത് ആരെക്കെ: ടെൻസിങ്നോർഗെ&എഡ്മണ്ട് ഹിലരി (1953 മെയ്29)
☞︎︎︎ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമേത്: ആൻഡമാനിലെ ബാരൻ ദ്വീപ്.
☞︎︎︎’ഡു്ണുകൾ’ എന്നറിയപ്പെടുന്ന താഴ്വരകളുള്ള ഹിമാലയൻനിര ഏതാണ്: സിവാലിക്
☞︎︎︎ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ഏതാണ്: കശ്മീർ താഴ്വര.
☞︎︎︎എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാര്: ജപ്പാൻകാരിയായ ജങ്കോ താബേ (1975, മെയ് 16) 
☞︎︎︎എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാരാണ്: ബചേന്ദ്രിപാൽ (1984 മെയ് 17) 
☞︎︎︎ഏത് രാജ്യത്തിന്റെ കറൻസിനോട്ടുകളിലാണ് എവറസ്റ്റിന്റെ ചിത്രമുള്ളത്: നേപ്പാൾ 
☞︎︎︎ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയേത്: മൗണ്ട്.കെ-2 അഥവാ ഗോഡ്വിൻ ഓസ്റ്റൻ 
☞︎︎︎ഭാരത സർക്കാരിനെൻറ് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്: മൗണ്ട്.കെ-2
☞︎︎︎ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത്: കാഞ്ചൻജംഗ 
☞︎︎︎മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ചമാർഹി ഏത് മലനിരയിലാണ്: സാത്പുര
☞︎︎︎ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത്: സാത്പുര
☞︎︎︎ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്: ഗുരു ശിഖർ 
☞︎︎︎രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പർവതനിരയിലാണ്: ആരവല്ലി 
☞︎︎︎മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ്: പൂർവഘട്ടം 
☞︎︎︎ഗാരോ-ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്: മേഘാലയ 
☞︎︎︎ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഏതു മല നിരയിലാണ്: ഖാസി കുന്നുകൾ
☞︎︎︎ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ്: മിസോറാം 
☞︎︎︎ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്: ജമ്മു-കശ്മീർ 
☞︎︎︎ഹിമാചൽപ്രദേശിലെ കുളു, ലാഹുൽ-സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത്: റോഹ്താങ്
☞︎︎︎കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്: ഇന്ത്യ-ചൈന
☞︎︎︎നാമാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്: ഉത്തരാഖണ്ഡ് 
☞︎︎︎അരുണാചൽ പ്രദേശിലെ തവാങ്ങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത : സേലാ 
☞︎︎︎ഇന്ത്യ-ചൈന അതിർത്തിയിലുള്ള ബംലാചുരം എതു സംസ്ഥാനത്താണ്: അരുണാചൽ പ്രദേശ്
☞︎︎︎സിയാ ലാ, ഗ്യോങ് ലാ, ബിലാഫോണ്ട് ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളാണ്: സിയാച്ചിൻ
☞︎︎︎ഹാൾഡിഘട്ടി ചുരം ഏതു പർവതനിരയിലാണ് സ്ഥിതിചെയ്യുന്നത്: ആരവല്ലി(രാജസ്ഥാൻ)
☞︎︎︎എവറസ്റ്റ്കൊടുമുടിയുടെ ഉയരമെത്ര: 8,848 മീറ്റർ അഥവാ 29.029 അടി
☞︎︎︎8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്: സിക്കിം 
☞︎︎︎ഇന്ത്യയെ, വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയേത് : വിന്ധ്യപർവതം
☞︎︎︎ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത് : ആരവല്ലി
☞︎︎︎എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നാദ്യം, 1852-ൽ  പ്രഖ്യാപിച്ച ബംഗാളിൽ നിന്നുള്ള സർവേയർ ആരാണ്: രാധാനാഥ്സിക്ദർ.
☞︎︎︎പൂർവഘട്ടം എത്ര സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു: നാല്

𒊹︎︎︎പീഠഭൂമികൾ

☞︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്: ഡെക്കാൺ പീഠഭൂമി
☞︎︎︎ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ്: ത്രികോണാകൃതി
☞︎︎︎കിഴക്കുദിശയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഡെക്കാൺ പീഠഭൂമിയുടെ ശരാശരി ഉയരമെത്ര: 606 മീറ്റർ
☞︎︎︎കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറൻ അതിരുകൾ എങ്ങനെ അറിയപ്പെടുന്നു: ഡെക്കാൺ ട്രപ്
☞︎︎︎ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ ചരിവിലുള്ള പർവതനിര ഏതാണ്: പശ്ചിമഘട്ടം
☞︎︎︎പശ്ചിമഘട്ടം,പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന പീഠഭൂമിയേത്: ഡക്കാൻ പീഠഭൂമി
☞︎︎︎എത്ര സംസ്ഥാനങ്ങളിലായാണ് ഡക്കാൻ പീഠഭൂമിയുടെ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത്: അഞ്ച്
☞︎︎︎ഇന്ത്യയിലെ ദാതുക്കലവറയായി അറിയപ്പെടുന്ന പീഠഭൂമിയേത്: ഛോട്ടാ നാഗ്പൂർ
☞︎︎︎’ടേബിൾ ലാൻഡ് എന്നും അറിയപ്പെടുന്ന ഭൂരൂപമേത്: പീഠഭൂമി 
☞︎︎︎ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത്: നർമ്മദ-കൃഷ്ണ
☞︎︎︎ഡെക്കാൺ പീഠഭൂമി പ്രദേശത്തെ എറ്റവും പ്രധാനപ്പെട്ടവിള ഏതാണ്: പരുത്തി
☞︎︎︎ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്: ദാമോദർ
☞︎︎︎ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്: ജാർഖണ്ഡ് 
☞︎︎︎ഭൂമിയുടെ ഫലകചലനത്തിലൂടെ രൂപംകൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു: ഭൂഖണ്ഡാന്തര പീഠഭൂമി.
☞︎︎︎ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി ഏതാണ്: ചേരാട്ടാനാഗ്പൂർ 
☞︎︎︎കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പീഠഭൂമി ഏതാണ്: വയനാട് 
☞︎︎︎ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി: ലഡാക്ക് 
☞︎︎︎ആരവല്ലി പർവതനിരയുടെ കിഴക്കുഭാഗത്തായി രാജസ്ഥാനിലുള്ള പീഠഭൂമി: മർവാർ 
☞︎︎︎വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി : മാൽവ 
☞︎︎︎ഭൂമിയിൽ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് ‘ലോകത്തിന്റെ മേൽക്കുരി എന്നറിയപ്പെടുന്നത്: പാമീർ
 
𒊹︎︎︎മലമ്പാതകൾ

☞︎︎︎’ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം’ എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത : ഖൈബർ ചുരം
☞︎︎︎ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം: പാകിസ്താൻ-അഫ്ഗാനിസ്താൻ 
☞︎︎︎’ഡെക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്: അസിർഗർ 
☞︎︎︎അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിരയിലാണ്: സാത്പുര
☞︎︎︎ഹിമാചൽപ്രദേശ്, ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാതയേത്: ഷിപ്കി ലാ 
☞︎︎︎ഷിപ്കി ലാ ചുരം വഴി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദിയേത്: സത്‌ലജ്
☞︎︎︎സിക്കിം, ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത : നാഥുലാ
☞︎︎︎ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെ
ത്തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരമേത് : നാഥുലാ
☞︎︎︎ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരമേത്: ലിപുലെഖ്
☞︎︎︎ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലെഖ്ചുരം സ്ഥിതിചെയ്യുന്നത്: ഉത്തരാഖണ്ഡ്
☞︎︎︎ജമ്മു-കശ്മീർ സംസ്ഥാനത്തെ കശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്: സോജി ലാ

𒊹︎︎︎ഭാഷ

☞︎︎︎ഇന്ത്യയുടെ ഔദ്യോഗിക ഭാഷ: ഹിന്ദി
☞︎︎︎ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ: ഹിന്ദി
☞︎︎︎ഭരണഘടനയിൽ 22 ഭാഷകൾ പ്രതിപാദിച്ചിരിക്കുന്നു. 
☞︎︎︎ഇന്ത്യയിൽ 6 ഭാഷകൾക്ക് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുണ്ട്
     ➪തമിഴ്നാട് 
     ➪സംസ്കൃതം
     ➪തെലുങ്ക് 
     ➪കന്നട
     ➪മലയാളം 
     ➪ഒഡിയ

അക്കാമ്മ ചെറിയാൻ(1909-1982) 𝑹𝒆𝒏𝒂𝒊𝒔𝒔𝒂𝒏𝒄𝒆: 𝑨𝒄𝒄𝒂𝒎𝒎𝒂 𝑪𝒉𝒆𝒓𝒊𝒂𝒏

      അക്കാമ്മ ചെറിയാൻ(1909-1982)
           𝑹𝒆𝒏𝒂𝒊𝒔𝒔𝒂𝒏𝒄𝒆: 𝑨𝒄𝒄𝒂𝒎𝒎𝒂 𝑪𝒉𝒆𝒓𝒊𝒂𝒏
                    ✵✵✵✵✵♕︎✵✵✵✵✵

☞︎︎︎1909 ഫെബ്രുവരി 15-ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു

☞︎︎︎തൊമ്മന്‍ ചെറിയന്‍, അന്നമ്മ കരിപ്പപ്പറമ്പില്‍ എന്നിവരുടെ മകളായാണ് അക്കമ്മ ജനിച്ചത്. 

☞︎︎︎"തിരുവിതാംകൂറിലെ ഝാൻസി റാണി" എന്നറിയപ്പെടുന്നു
       ➪അക്കാമ്മ ചെറിയാനെ 'ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത് :ഗാന്ധിജി

☞︎︎︎1938 ൽ ഉത്തരവാദ ഭരണത്തിന്റെ ഭാഗമായി തവനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച വനിതാ നേതാവ്

☞︎︎︎1938 ൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : ശ്രീ ചിത്തിര തിരുന്നാൾ ബാല രാമ വർമ്മ
       ➪ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ജന്മദിന ആഘോഷം കൂടിയായിരുന്ന 1938 ഒക്ടോബർ 23-ന് രാജസദസ്സിലേക്ക് ജാഥ നയിക്കാനും മഹാരാജാവിന് നിവേദനം സമർപ്പിക്കാനും അക്കാമ്മ തീരുമാനിച്ചു. സമാധാനപരമായ ഈ ജാഥയാണ് പ്രസിദ്ധമായ "രാജധാനി മാർച്ച്‌ "എന്ന പേരിൽ കേരള ചരിത്രത്തിൽ ഇടം നേടിയത്

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

☞︎︎︎അക്കാമ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം :ദേശ സേവികാ സംഘം 
       ➪ദേശ സേവികാ സംഘം രൂപീകരിച്ചത് :1938 
       ➪കേരള ദേശ സേവിക സംഗിന്റെ പ്രധാന പ്രവർത്തക- ലളിത പ്രഭു
       ➪രാജധാനി മർച്ചിനോടാനുബന്ധിച് വനിതകൾക്ക് വേണ്ടി രൂപീകരിച്ച സേന

☞︎︎︎1942 ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയിരുന്നു
       ➪തിരുവിതാം കൂർ സ്റ്റേറ്റ് 
കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിതാ

☞︎︎︎അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമാണ സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം :1947 

☞︎︎︎അക്കാമ്മ ചെറിയാൻ 1952- ൽ MLA ആയിരുന്ന വി. വി. വർക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വർക്കി എന്ന പേര് സ്വീകരിക്കുകയും ചെയ്തു

☞︎︎︎ അക്കാമ്മ ചെറിയാൻ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് രാജ്‌ഭവനു മുന്നിൽ (വെള്ളയമ്പലം, തിരുവനന്തപുരം )

☞︎︎︎തിരുവനന്തപുരത്തെ "ജൊവാൻ ഓഫ് ആർക്" എന്ന് വിശേഷിപ്പിക്കുന്നത് 

☞︎︎︎പട്ടാള മേധാവിയോട് "വെടിവയ്ക്കാൻ ആണ് ഭാവമെങ്കിൽ ആദ്യം എന്റെ നെഞ്ചിൽ തന്നെ നിറയൊഴിക്കുക" എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി
       ➪" I AM THE LEADER ,SHOOT ME FIRST BEFORE YOU KILL OTHERS" 

☞︎︎︎ഇന്ത്യ ഗവണ്മെന്റ് അക്കാമ്മ ചെറിയാനെ താമ്രപത്ര നൽകി ആദരിച്ചത് :1972

☞︎︎︎ആദ്യ കേരള നിയമസഭയിലെ പ്രോടെം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസ്   അക്കാമ്മ ചെറിയാന്റെ സഹോദരിയാണ്.

☞︎︎︎'അക്കാമ്മ ചെറിയാൻ' എന്ന കൃതി രചിച്ചത് :ആർ. പാർവതി ദേവി

☞︎︎︎'1114 ന്റെ കഥ' എന്ന കൃതി രചിച്ചത് : അക്കാമ്മ ചെറിയാൻ

☞︎︎︎അക്കാമ്മ ചെറിയാന്റെ ആത്മകഥയാണ് "ജീവിതം ഒരു സമരം"

☞︎︎︎1982 മെയ് 5 ന്  അന്തരിച്ചു
              ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Monday, March 1, 2021

ഗ്രഹങ്ങൾ 𝑷𝒍𝒂𝒏𝒆𝒕𝒔

               ഗ്രഹങ്ങൾ 𝑷𝒍𝒂𝒏𝒆𝒕𝒔

𒊹︎︎︎അഷ്ടഗ്രഹങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ 𝑷𝑺𝑪, മറ്റ് പരീക്ഷകൾ എന്നിവയിൽ കാണാം.

𒊹︎︎︎നവ ഗ്രഹങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പ്ലൂട്ടോ 2006 𝑨𝒖𝒈𝒖𝒔𝒕 24ന് പുറത്തായി.

𒊹︎︎︎ഇപ്പോൾ ആകെ 8 ഗ്രഹങ്ങൾ.

𒊹︎︎︎ആദ്യം, 5 രീതിയിലാണ് ഗ്രഹങ്ങളെ മനസിലാക്കേണ്ടത്; ⬇

1. അകല ക്രമം. (സൂര്യനുമായി)

    ➪ബുധൻ(𝑴𝒆𝒓𝒄𝒖𝒓𝒚)
    ➪ശുക്രൻ(𝑽𝒆𝒏𝒖𝒔)
    ➪ഭൂമി(𝑬𝒂𝒓𝒕𝒉)
    ➪ചൊവ്വ(𝑴𝒂𝒓𝒔)
    ➪വ്യാഴം(𝑱𝒖𝒑𝒊𝒕𝒆𝒓)
    ➪ശനി(𝑺𝒂𝒕𝒖𝒓𝒏)
    ➪അരുണൻ(𝑼𝒓𝒂𝒏𝒖𝒔)
    ➪വരുണൻ(𝑵𝒆𝒑𝒕𝒖𝒏𝒆)

 2. വലിപ്പ ക്രമം.

     ➪വ്യാഴം
     ➪ശനി
     ➪യുറാനസ്
     ➪നെപ്ട്യൂൺ
     ➪ഭൂമി
     ➪ശുക്രൻ
     ➪ചൊവ്വ
     ➪ബുധൻ.
 
 3. ജോവിയൻ ഗ്രഹങ്ങൾ

    ➪വാതകഭീമന്മാരായ 'വ്യാഴം,ശനി,യുറാനസ്, നെപ്ട്യൂൺ' ഈ 4 ഗ്രഹങ്ങളാണ് ജോവിയൻ ഗ്രഹങ്ങൾ എന്ന് അറിയപെടുന്നത്.

    ➪മുൻ𝑳𝑫𝑪 ചോദ്യം :
 ജോവിയൻ ഗ്രഹം ഏത്?
𝐀)ഭൂമി 𝐁)ശുക്രൻ 𝐂)ചൊവ്വ 𝐃)യുറാനസ്
           Ans: 𝑫

 4. അന്തർഗ്രഹങ്ങൾ(𝑰𝒏𝒏𝒆𝒓 𝑷𝒍𝒂𝒏𝒆𝒕𝒔)

    ➪സൂര്യനോട് ഏറ്റവും അടുത്തത്.
        𝑬𝒈: ബുധൻ,ശുക്രൻ
 
 5. ബഹിർഗ്രഹങ്ങൾ(𝑶𝒖𝒕𝒆𝒓 𝑷𝒍𝒂𝒏𝒆𝒕𝒔)

    ➪അകലെയുള്ളവ. 
        𝑬𝒈: യുറാനസ്, നെപ്ട്യൂൺ


𒊹︎︎︎ പ്രത്യേകതകൾ ⬇⬇
 
  1.ബുധൻ(𝑴𝒆𝒓𝒄𝒖𝒓𝒚)

☞︎︎︎ഏറ്റവും ചെറിയ ഗ്രഹം. 
☞︎︎︎ഉപ ഗ്രഹങ്ങളില്ല.
☞︎︎︎അന്തരീക്ഷം ഇല്ല.
☞︎︎︎പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം(88 Days).
☞︎︎︎ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം.
☞︎︎︎ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം.
☞︎︎︎"റോമൻ സന്ദേശദൂതൻ"
☞︎︎︎അച്ച് തണ്ടിന് ചരിവ് കുറഞ്ഞ ഗ്രഹം.
☞︎︎︎ഭൂമിക്ക് തുല്യമായ കാന്തികമണ്ഡലം ഉണ്ട്.
☞︎︎︎മറീന,മെസഞ്ചർ പേടകങ്ങൾ.

 
   2.ശുക്രൻ(𝑽𝒆𝒏𝒖𝒔)

☞︎︎︎"Morning Star or Evening Star"
☞︎︎︎ഭൂമിയുടെ ഇരട്ട. ഉപ ഗ്രഹങ്ങളില്ല.
☞︎︎︎ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം.
☞︎︎︎ഏറ്റവും ചൂട് കൂടിയ, തിളക്കമുളള ഗ്രഹം.
☞︎︎︎ഏറ്റവും നീണ്ട ദിനരാത്രങ്ങൾ.
☞︎︎︎സ്വയംഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം.
☞︎︎︎ദിവസത്തിന് വർഷത്തേകാൾ ദൈർഘ്യമുള്ള ഗ്രഹം.
☞︎︎︎"റോമൻ സൗന്ദര്യദേവത''
☞︎︎︎ഹരിത ഗ്രഹ പ്രഭാവം അനുഭവപെടുന്ന ഗ്രഹം.
☞︎︎︎ഏറ്റവും ഭാരമുള്ള അന്തരീക്ഷമുള്ള ഗ്രഹം.
☞︎︎︎സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘങ്ങൾ ഉള്ള ഗ്രഹം.
☞︎︎︎കിഴക്ക് സൂര്യാസ്തമനമുള്ള ഏകഗ്രഹം.
☞︎︎︎"ലക്ഷ്മീപ്ലാനം" എന്ന പീഠഭൂമിയുള്ള ഗ്രഹം.
☞︎︎︎ശുക്രനിലെ പ്രദേശങ്ങൾക്ക്, പുരാണങ്ങളിലെ സ്ത്രീകളുടെ പേരാണുള്ളത്.
☞︎︎︎വെനീറ പേടകം.

    3.ഭൂമി(𝑬𝒂𝒓𝒕𝒉)

☞︎︎︎'ടെറ' എന്ന് ലാറ്റിൻ നാമം.
☞︎︎︎ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.
☞︎︎︎നീല ഗ്രഹം,ജിയോയിഡ് രൂപം.
☞︎︎︎പ്രായം 460 കോടി വർഷം.
☞︎︎︎പരിക്രമണവേഗത: 29.72 Km/Sec (പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)
☞︎︎︎സ്വയംഭ്രമണവേഗത:1680 km/hr
☞︎︎︎പലായന പ്രവേഗം:11.2 Km/Sec.
☞︎︎︎"Van AIIen Belt" എന്നത് ഭൂമിയുടെ കാന്തികവലയവുമായി ബന്ധപെട്ടതാണ്.

   4.ചൊവ്വ(𝑴𝒂𝒓𝒔)

☞︎︎︎ഫോസിൽ ഗ്രഹം എന്ന് അറിയപെടുന്നു.
☞︎︎︎തുരുമ്പിച്ച ഗ്രഹം (കാരണം:Iron Oxide)
☞︎︎︎റോമൻ യുദ്ധദേവൻ.
☞︎︎︎ഭൂമിക്ക് തുല്യമായ ദിനരാത്രങ്ങൾ.
☞︎︎︎ചൊവ്വയിലെ ഒരു ദിവസം ="സോൾ"
☞︎︎︎മെറിഡിപ്ലാനം ചൊവ്വയിലാണ്.
☞︎︎︎ധ്രുവ പാളികളുണ്ടെന്ന് കണ്ടെത്തി.
☞︎︎︎ഉപ ഗ്രഹങ്ങൾ: ഫോബോസ്(Black Moon)ഡീമോസ്.
☞︎︎︎ചൊവ്വയിലിറങ്ങിയ ആദ്യ വാഹനം: വൈകിങ് 1. തുടർന്ന്: ഓപർച്യൂണിറ്റി.

   5.വ്യാഴം(𝑱𝒖𝒑𝒊𝒕𝒆𝒓)

☞︎︎︎ഏറ്റവും വലിയ ഗ്രഹം,ഭാരം കൂടിയത്.
☞︎︎︎"ദ്രവ ഗ്രഹം".
☞︎︎︎Father of Roman "Gods and Heaven"
☞︎︎︎ഭാരതീയ പുരാണത്തിലെ"ബ്യഹസ്പതി".
☞︎︎︎വസ്തുക്കൾക്ക് ഭാരം കൂടുതൽ അനുഭവപെടുന്ന ഗ്രഹം.
☞︎︎︎സ്വയംഭ്രമണവേഗത കൂടുതലുള്ള ഗ്രഹം.
☞︎︎︎ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ.
☞︎︎︎പലായന പ്രവേഗം കൂടിയ ഗ്രഹം.
☞︎︎︎"Greate Red Spot" എന്ന കൊടുങ്കാറ്റ് മേഖല.
☞︎︎︎ഹൈഡ്രജൻ കൂടുതലുള്ള ഗ്രഹം.
☞︎︎︎ഗലീലിയോപേടകം.
☞︎︎︎വ്യാഴത്തിൽ പതിച്ച വാൽനക്ഷത്രം: ഷൂമാകർ ലെവി.
☞︎︎︎ഉപ ഗ്രഹങ്ങൾ കൂടുതലുള്ള ഗ്രഹം.(67)
☞︎︎︎ഗാനിമീഡ്,അയോ,കാലിസ്റ്റോ, യുറോപ...

 ➪ഗാനിമീഡ്⬇
☞︎︎︎ഏറ്റവും വലുത്,
☞︎︎︎സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപ ഗ്രഹം,
☞︎︎︎അഗ്നിപർവ്വതങ്ങൾ കൂടുതലുള്ള ഉപ ഗ്രഹം.
☞︎︎︎ഇവയെ 1610ൽ ഗലീലി കണ്ടെത്തി.
☞︎︎︎നാസയുടെ ജുണോ പേടകം.

   6.ശനി(𝑺𝒂𝒕𝒖𝒓𝒏)

☞︎︎︎ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം.
☞︎︎︎വലയങ്ങളുള്ള ഗ്രഹം.
☞︎︎︎വലിപത്തിൽ 2 ആം സ്ഥാനം.
☞︎︎︎"റോമൻകർഷക ദേവൻ".
☞︎︎︎നഗ്നനേത്രം കൊണ്ട് അകലെ കാണാവുന്ന ഏക ഗ്രഹം.
☞︎︎︎"Great White Spot, ഡ്രാഗൺ സ്റ്റോം" എന്നീ കൊടുങ്കാറ്റ് മേഖലകളുള്ള ഗ്രഹം.
☞︎︎︎ഗ്രീക്ക് പുരാണകഥാപാത്രങ്ങളുടെ പേരുകളുള്ള ഉപ ഗ്രഹങ്ങൾ:
☞︎︎︎ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ് ലസ്,ഹെലൻ, പൻഡോറ, തേത്തിസ്..

  ➪ടൈറ്റൺ⬇
☞︎︎︎"ഭൂമിയുടെ അപരൻ"
☞︎︎︎ഭൂമിയെ കൂടാതെ വ്യക്തമായ അന്തരീക്ഷമുള്ള ഏകഗോളം.
☞︎︎︎സൗരയൂഥത്തിലെ ഏറ്റവും വലിയ 2 ആമത് ഉപഗ്രഹം.
☞︎︎︎ക്രിസ്ത്യൻ ഹൈജൻസ് കണ്ടെത്തി.
☞︎︎︎പേടകം: കാസിനി ഹൈജൻസ്. 
 

    7.അരുണൻ(𝑼𝒓𝒂𝒏𝒖𝒔)

☞︎︎︎പച്ചഗ്രഹം
☞︎︎︎ഉരുളുന്ന ഗ്രഹം.
☞︎︎︎ടെലസ്‌കോപിലൂടെ ആദ്യം കണ്ടെത്തിയ ഗ്രഹം
☞︎︎︎1781ൽ വില്യംഹെർഷൽ കണ്ടെത്തി
☞︎︎︎ധ്രുവ പ്രദേശം സൂര്യന് അഭിമുഖമായ ഗ്രഹം.
☞︎︎︎ഷേക്സ്പിയർ, അലക്സാണ്ടർപോപ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളുള്ള ഉപ ഗ്രഹങ്ങൾ⬇
    ➪ടൈറ്റാനിയം(വലുത്),
    ➪ബോറോൺ
    ➪മിറാൻഡ
    ➪കൊർഡീലിയ
    ➪എരിയൽ
    ➪ഡെസ്ഡിമോണ
    ➪ജൂലിയറ്റ്
☞︎︎︎പേടകം: Voyager-2

     8.വരുണൻ(𝑵𝒆𝒑𝒕𝒖𝒏𝒆)
  
☞︎︎︎ഏറ്റവും അകലെയുള്ള ഗ്രഹം.
☞︎︎︎ശനിയെ കൂടാതെ വലയങ്ങളുള്ള ഗ്രഹം:
☞︎︎︎റോമൻപുരാണത്തിലെ ''കടലിന്റെ ദൈവം".
☞︎︎︎1846ൽ, ജോഹൻ ഗിലേ, ജോൺ D.ആദംസ് എന്നിവർ കണ്ടെത്തി.
☞︎︎︎ദൈർഘ്യമേറിയ വർഷങ്ങൾ (164 Yrs).
☞︎︎︎ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം.
☞︎︎︎"Great Dark Spot, Eye of Magician" എന്നീ കൊടുങ്കാറ്റ് മേഖലകൾ.
☞︎︎︎ഏറ്റവും തണുത്ത ഗ്രഹം.( -200º C)
☞︎︎︎റോമൻ ജലദേവതയുടെ പേരുള്ള ഉപ ഗ്രഹങ്ങൾ:
☞︎︎︎ട്രൈറ്റൺ; നീല അന്തരീക്ഷമുള്ള ഉപ ഗ്രഹം.