Wednesday, February 10, 2021

കേരളത്തിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ/ 𝑰𝒎𝒑𝒐𝒓𝒕𝒂𝒏𝒕 𝒐𝒇𝒇𝒊𝒄𝒆 𝑯𝒆𝒂𝒅 𝑲𝒆𝒓𝒂𝒍𝒂


കേരളത്തിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ/ 𝙸𝚖𝚙𝚘𝚛𝚝𝚊𝚗𝚝 𝙾𝚏𝚏𝚒𝚌𝚎 𝙷𝚎𝚊𝚍 𝙺𝚎𝚛𝚊𝚕𝚊
       ✵✵✵✵✵♕︎✵✵✵✵✵
   
𝓤𝓹𝓭𝓪𝓽𝓮𝓭 𝓸𝓷 : 15/04/2021
 
𒊹︎︎︎ഗവർണർ : ആരിഫ് മുഹമ്മദ് ഖാൻ

𒊹︎︎︎മുഖ്യമന്ത്രി :ശ്രീ പിണറായി വിജയൻ

𒊹︎︎︎ആസൂത്രണ കമ്മീഷൻ ചെയർമാൻ :ശ്രീ പിണറായി വിജയൻ

𒊹︎︎︎ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ : ഡോ വി കെ രാമചന്ദ്രൻ

𒊹︎︎︎കേരളാ ചീഫ് സെക്രട്ടറി : ഡോ. വി പി ജോയ് 

𒊹︎︎︎അഡ്വക്കേറ്റ് ജനറൽ : സി പി സുധാകര പ്രസാദ്     

𒊹︎︎︎കേരളാ ലോകായുക്ത : ജസ്റ്റിസ് സിറിയക് ജോസഫ്

𒊹︎︎︎കേരളാ ഉപലോകായുക്ത: ജസ്റ്റിസ് ബാബു മാത്യൂ പി ജോസഫ് & ജസ്റ്റിസ് എ കെ ബഷീർ 

𒊹︎︎︎സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ: എ ഷാജഹാൻ 

𒊹︎︎︎സ്റ്റേറ്റ് ഇലക്ടറൽ ഓഫീസർ : ടീകാ റാം മീണ

𒊹︎︎︎കേരളാ ഡി ജി പി : ലോക്നാഥ് ബെഹ്‌റ

𒊹︎︎︎വിജിലൻസ് ഡയറക്ടർ : അനിൽ കാന്ത്

𒊹︎︎︎ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ : വിശ്വാസ് മേത്ത 

𒊹︎︎︎ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ : ആന്റണി ഡൊമിനിക് 

𒊹︎︎︎കേരളാ വനിതാ കമ്മീഷൻ ചെയർമാൻ : എം സി ജോസഫൈൻ 

𒊹︎︎︎കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ് എസ് മണികുമർ

𒊹︎︎︎കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ : മേഴ്സി കുട്ടൻ

𒊹︎︎︎കേരളാ 𝑷𝑺𝑪 ചെയർമാൻ : എം കെ സക്കീർ

𒊹︎︎︎11ത് ശമ്പളക്കമ്മീഷൻ ചെയർമാൻ: കെ മോഹൻ ദാസ്
☞︎︎︎10ത് സി എൻ രാമചന്ദ്രൻ നായർ

𒊹︎︎︎കേരളാ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ : വൈശാഖൻ

𒊹︎︎︎കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ: 𝑲𝑷𝑺𝑪 ലളിത

𒊹︎︎︎കേരളാ 𝑭𝒐𝒍𝒌𝒍𝒐𝒓𝒆 അക്കാദമി ചെയർമാൻ: സി ജെ കുട്ടപ്പൻ

𒊹︎︎︎കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ: കമൽ 

𒊹︎︎︎𝑲𝑭𝑫𝑪 (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ: ഷാജി എൻ കരുൺ

𒊹︎︎︎കൊച്ചി മെട്രോ 𝑴𝑫: അൽകേഷ് കുമാർ ശർമ

𒊹︎︎︎കൊച്ചി മെട്രോ ചെയർമാൻ: ദുർഗ ശങ്കർ മിശ്ര

𒊹︎︎︎കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ: ഇ ശ്രീധരൻ

𒊹︎︎︎𝑲𝑺𝑹𝑻𝑪 𝑴𝑫: ബിജു പ്രഭാകർ

𒊹︎︎︎ടെക്നോ പാർക്കിന്റെസിഇഒ : ശശി പി എം

𒊹︎︎︎ ഇൻഫോ പാർക്കിന്റെസിഇഒ : ശശി പി എം

𒊹︎︎︎കേരള പോലീസ് ഫുട്ബോൾ അക്കാദമി ചെയർമാൻ :ഐ എം വിജയൻ
☞︎︎︎ആസ്ഥാനം മലപ്പുറം 

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎ https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

𒊹︎︎︎കേരള സർവ്വകലാശാല 
☞︎︎︎ചാൻസലർ : ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ
☞︎︎︎വൈസ്-ചാൻസലർ : ഡോ വി പി മഹാദേവൻ പിള്ള 

𒊹︎︎︎കാലിക്കറ്റ് സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ 
☞︎︎︎വൈസ്-ചാൻസലർ : ഡോ എം കെ ജയരാജ്

𒊹︎︎︎കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ഡോ. K എൻ മധു സൂധനൻ

𒊹︎︎︎മഹാത്മാഗാന്ധി സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ഡോ.സാബു തോമസ് 

𒊹︎︎︎കേരള കാർഷിക സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ഡോ ആർ ചന്ദ്രബാബു

𒊹︎︎︎കണ്ണൂർ സർവകലാശാല 
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : പ്രൊ. ഗോപിനാഥ് രവീന്ദ്രൻ 

𒊹︎︎︎നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
☞︎︎︎ചാൻസലർ : കേരള ഹൈ കോടതി ചീഫ് ജസ്റ്റിസ് 
☞︎︎︎വൈസ്-ചാൻസലർ : പ്രൊ. ഡോ കെ സി സണ്ണി

𒊹︎︎︎കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ഡോ. എം ആർ ശശിന്ദ്രനാഥ്

𒊹︎︎︎കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ടിങ്കു ബിസ്വൽ

𒊹︎︎︎കേരള ശ്രീ ശങ്കരചാര്യ സംസ്‌കൃത സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ :𝑫𝒓.ധർമരാജ് അതാത്

𒊹︎︎︎തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ 
☞︎︎︎വൈസ്-ചാൻസലർ : വി അനിൽ വള്ളത്തോൾ

𒊹︎︎︎ആരോഗ്യ സർവകലാശാല
☞︎︎︎ കേരള ആരോഗ്യസർവകലാശാല നിലവിൽ വന്ന വർഷം : 2010
☞︎︎︎ ആസ്ഥാനം : തൃശ്ശൂർ
☞︎︎︎ പ്രോ -വൈസ് ചാൻസലർ :
ആരോഗ്യമന്ത്രി
☞︎︎︎ കേരള ആരോഗ്യസർവകലാശാലയുടെ പ്രമാണവാക്യമേത് :
എല്ലാവരും സന്തുഷ്ടരാകട്ടെ


𒊹︎︎︎ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ 
☞︎︎︎വൈസ്-ചാൻസലർ : ഡോ മുബാറക്ക് പാഷ
☞︎︎︎ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ
☞︎︎︎ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം :- 𝑳𝒊𝒃𝒆𝒓𝒂𝒕𝒊𝒐𝒏 𝑻𝒉𝒓𝒐𝒖𝒈𝒉 𝑬𝒅𝒖𝒄𝒂𝒕𝒊𝒐𝒏( വിദ്യ കൊണ്ട് പ്രബുദ്ധരാകുക)
☞︎︎︎ ആസ്ഥാനം: കൊല്ലം
☞︎︎︎സ്ഥാപിതമായത്: ഒക്ടോബർ 2 2020

𒊹︎︎︎ഡിജിറ്റൽ സർവകലാശാല(കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി )
☞︎︎︎ചാൻസലർ : കേരള ഗവർണർ 
☞︎︎︎വൈസ്-ചാൻസലർ :സജി ഗോപിനാഥ് (1st)
☞︎︎︎ ആസ്ഥാനം : മംഗലപുരം, തിരുവനന്തപുരം (ടെക്‌നോസിറ്റി ക്യാമ്പസ്‌ )
☞︎︎︎സ്ഥാപിതമായത്:  2020
☞︎︎︎ഉത്ഘാടനം :20/02/2021
☞︎︎︎രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല 
☞︎︎︎ 𝑲𝒆𝒓𝒂𝒍𝒂 𝑼𝒏𝒊𝒗𝒆𝒓𝒔𝒊𝒕𝒚 𝒐𝒇 𝑫𝒊𝒈𝒊𝒕𝒂𝒍 𝑺𝒄𝒊𝒆𝒏𝒄𝒆,𝑰𝒏𝒏𝒐𝒗𝒂𝒕𝒊𝒐𝒏 𝒂𝒏𝒅 𝑻𝒆𝒄𝒉𝒏𝒐𝒍𝒐𝒈𝒚 (𝑫𝒊𝒈𝒊𝒕𝒂𝒍 𝑼𝒏𝒊𝒗𝒆𝒓𝒔𝒊𝒕𝒚) 
             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ 𝑯𝒆𝒂𝒅 𝒐𝒇 𝑰𝒎𝒑𝒐𝒓𝒕𝒂𝒏𝒕 𝑶𝒇𝒇𝒊𝒄𝒆

ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ
     𝑯𝒆𝒂𝒅 𝒐𝒇 𝑰𝒎𝒑𝒐𝒓𝒕𝒂𝒏𝒕 𝒐𝒇𝒇𝒊𝒄𝒆
      ✵✵✵✵✵♕︎✵✵✵✵✵

𝓤𝓹𝓭𝓪𝓽𝓮𝓭 𝓸𝓷 : 15/04/2021

𒊹︎︎︎രാഷ്ട്രപതി :ശ്രീ. രാംനാഥ് കോവിന്ദ് 
☞︎︎︎15 മത് രാഷ്ട്രപതി
☞︎︎︎14 മത്തെ വ്യക്തി 
☞︎︎︎ജന്മ സ്ഥലം ഉത്തർപ്രദേശ് 
☞︎︎︎ 𝑵𝑫𝑨 സ്ഥാനാർഥി 
☞︎︎︎𝑼𝑷𝑨  സ്ഥാനാർഥി മീരാകുമാറിനെ പരാജയപ്പെടുത്തി

𒊹︎︎︎ഉപരാഷ്ട്രപതി : ശ്രീ. വെങ്കയ്യ നായിഡു 
☞︎︎︎15 മത് ഉപരാഷ്ട്രപതി
☞︎︎︎13 മത്തെ വ്യക്തി 
☞︎︎︎ജന്മ സ്ഥലം ചാവട്ടെപോലേം നെല്ലൂർ 
(ആന്ധ്രാപ്രദേശ് ) 
☞︎︎︎𝑵𝑫𝑨 സ്ഥാനാർഥി 
☞︎︎︎𝑼𝑷𝑨  സ്ഥാനാർഥി യും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി 
☞︎︎︎ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി : ഹമീദ് അൻസാരി

𒊹︎︎︎പ്രധാന മന്ത്രി : ശ്രീ. നരേന്ദ്ര മോദി

𒊹︎︎︎നിതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

𒊹︎︎︎നിതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. രാജീവ് കുമാർ 
✔രണ്ടാമത്തെ വ്യക്തി 
✔ആദ്യ വ്യക്തി അരവിന്ദ് പനഗിരിയ 

𒊹︎︎︎നിതി ആയോഗ് 𝑪𝑬𝑶  : ശ്രീ. അമിതാബ് കന്ത്

𒊹︎︎︎ഫോറിൻ (വിദേശ കാര്യ) സെക്രട്ടറി : ശ്രീ. ഹർഷ വർദ്ധൻ ശ്രിംഗല

𒊹︎︎︎ഹോം സെക്രട്ടറി(ആഭ്യന്തര സെക്രട്ടറി ) : ശ്രീ.അജയ്കുമാർ ബല്ല

𒊹︎︎︎കാബിനറ്റ് സെക്രട്ടറി : ശ്രീ.രാജീവ് ഗൗബ

𒊹︎︎︎സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 48 𝓽𝓱: 
എൻ.വി.രമണ 
☞︎︎︎47𝓽𝓱 ശരത് അരവിന്ദ് ബോബ്ഡേ
☞︎︎︎46𝓽𝓱 രഞ്ജൻ ഗോഗോയ്
☞︎︎︎45𝓽𝓱 ജസ്റ്റിസ്. ദീപക് മിശ്ര  
☞︎︎︎44 𝓽𝓱 ജഗദീഷ് സിങ് ഖേഹർ

𒊹︎︎︎അറ്റോർണി ജനറൽ : കെ കെ വേണുഗോപാൽ  
☞︎︎︎15𝓽𝓱 വ്യക്തി 
☞︎︎︎കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് സ്വദേശം

𒊹︎︎︎സോളിസിറ്റർ ജനറൽ : തുഷാർ മേത്ത

𒊹︎︎︎റിസർവ് ബാങ്ക് ഗവർണ്ണർ : ശക്തി കാന്ത ദാസ് 
☞︎︎︎25𝓽𝓱 വ്യക്തി 
☞︎︎︎24𝓽𝓱 ഉർജിത് പട്ടേൽ   
☞︎︎︎23𝓻𝓭 രഖുറം രാജൻ

𒊹︎︎︎കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : ജി സി മുർമു
☞︎︎︎14𝓽𝓱 വ്യക്തി

𒊹︎︎︎അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : കമലേഷ് നീലകണ്ട്(കെ എൻ) വ്യാസ്

𒊹︎︎︎𝑰𝑺𝑹𝑶 ചെയർമാൻ : കൈലാസവടിവൊ ശിവൻ (𝑲 ശിവൻ )
☞︎︎︎ആസ്ഥാനം : അന്തരീക്ഷ ഭവൻ 

𒊹︎︎︎𝑼𝑷𝑨𝑪 ചെയർമാൻ : പ്രദീപ് കുമാർ ജോഷി

𒊹︎︎︎ സ്റ്റാഫ് സലക്ഷൻ കമ്മിഷൻ ചെയർമാൻ : ബി ആർ ശർമ്മ

𒊹︎︎︎ 𝑼𝑮𝑪 ചെയർമാൻ : ധിരേന്ദ്ര പാൽ സിങ് ( 𝑫.𝑷. 𝑺𝒊𝒏𝒈𝒉 )

𒊹︎︎︎വിവരാവകാശ കമ്മീഷണർ : യഷ്‌വർദ്ധൻ കുമാർ സിൻഹ
☞︎︎︎10 𝓽𝓱 വ്യക്തി
☞︎︎︎9 𝓽𝓱 സുധീർ ഭാർഗവ്   
☞︎︎︎8 𝓽𝓱 ആർ. കെ മാത്തൂർ
☞︎︎︎ആസ്ഥാനം : ആഗസ്ത് ക്രാന്തി ഭവൻ

𒊹︎︎︎മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : സുശീൽ ചന്ദ്രാ
☞︎︎︎24 𝓽𝓱 വ്യക്തി 
☞︎︎︎ആസ്ഥാനം : നിർവാചൻ സദൻ
☞︎︎︎ ഇലക്ഷൻ കമ്മീഷണേഴ്‌സ് : സുശീൽ ചന്ദ്രാ & 𝒗𝒂𝒄𝒂𝒏𝒕

𒊹︎︎︎ലോക്സഭ സ്പീക്കർ : ഓം ബിർള
☞︎︎︎2019 ലെപതിനേഴാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കർ : വിരേന്ദ്ര കുമാർ

𒊹︎︎︎ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : 𝓥𝓪𝓬𝓬𝓮𝓷𝓽

𒊹︎︎︎ക്രിയേറ്റഡ്‌ ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് 𝙽𝚒𝚌𝚑𝚎പി എസ് ഇ ടീം

𒊹︎︎︎രാജ്യസഭാ ചെയർമാൻ : ശ്രീ. വെങ്കയ്യ നായിഡു 

𒊹︎︎︎രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. ഹരിവൻഷ നാരായൺ സിങ്

𒊹︎︎︎രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. മല്ലികാർജുൻ ഖാർഗെ

𒊹︎︎︎ലോക്സഭ പ്രതിപക്ഷ നേതാവ് : 𝓥𝓪𝓬𝓬𝓮𝓷𝓽

𒊹︎︎︎ലോക്സഭ സെക്രടറി ജനറൽ : സ്നേഹലത ശ്രീവാസ്‌തവ 
☞︎︎︎ലോക്‌സഭയുടെ ആദ്യ വനിതാ സെക്രടറി ജനറൽ

𒊹︎︎︎രാജ്യസഭാ സെക്രടറി ജനറൽ : ദേശ് ദീപക് വർമ്മ

𒊹︎︎︎സെൻസസ് കമ്മിഷണർ : വിവേക് ജോഷി  
☞︎︎︎ ആസ്ഥാനം : മാൻ സിംഗ് റോഡ് ന്യൂ ഡൽഹി

𒊹︎︎︎മനുഷ്യാവകാശ കമ്മിഷണർ : ഹെച് എൽ ദത്തു 
☞︎︎︎7𝓽𝓱 വ്യക്തി 
☞︎︎︎ആസ്ഥാനം : മാനവ് അധികാർ ഭവൻ

𒊹︎︎︎വനിത കമ്മീഷൻ ചെയർപേഴ്സൺ : രേഖ ശർമ 
☞︎︎︎9മത്തെ വ്യക്തി

𒊹︎︎︎മൈനോരിറ്റി (ന്യുനപക്ഷ ) കമ്മീഷൻ ചെയർമാൻ : 𝓥𝓪𝓬𝓬𝓮𝓷𝓽 

𒊹︎︎︎മൈനോരിറ്റി കമ്മീഷൻ വൈസ് ചെയർപേഴസൺ : 𝑨𝒕𝒊𝒇 റഷീദ്

𒊹︎︎︎ കർഷക കമ്മീഷൻ ചെയർമാൻ : 𝑴.𝑺.സ്വാമി നാഥൻ

𒊹︎︎︎ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ (𝑶𝑩𝑪) : ഭഗവാൻ ലാൽ സാഹ്നി

𒊹︎︎︎ഷെഡ്യൂൾഡ് കാസറ്റ്(പട്ടിക ജാതി) കമ്മീഷൻ (𝑺𝑪) ചെയർമാൻ :𝓥𝓪𝓬𝓬𝓮𝓷𝓽

𒊹︎︎︎ഷെഡ്യൂൾഡ് ട്രൈബ് (പട്ടിക വർഗ്ഗ) കമ്മീഷൻ ചെയർമാൻ (𝑺𝑻) : നന്ദ് കുമാർ സായി

𒊹︎︎︎15മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : എൻ കെ സിങ് 
✔14 𝓽𝓱 :വൈ വി റെഡ്‌ഡി

𒊹︎︎︎7𝓽𝓱 പേ കമ്മീഷൻ ചെയർമാൻ : അശോക് കുമാർ മാത്തൂർ

𒊹︎︎︎21𝓼𝓽 ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

𒊹︎︎︎𝑽𝑺𝑺𝑪 ഡയറക്ടർ : എസ് സോമനാഥ് 

𒊹︎︎︎𝑳𝑰𝑪 ചെയർമാൻ : എം ആർ കുമാർ

𒊹︎︎︎𝑺𝑬𝑩𝑰 ചെയർമാൻ : അജയ് ത്യാഗി

𒊹︎︎︎സെൻട്രൽ ബോർഡ് ഫിലിം സെർടിഫിക്കേഷൻ ചെയർമാൻ(സെൻസർ ബോർഡ്‌ ) : പ്രസൂൺ ജോഷി

𒊹︎︎︎ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ : നരേന്ദർ ദ്രുവ് ബത്ര

𒊹︎︎︎റെയിൽവേ ബോർഡ് ചെയർമാൻ : വിനോദ് കുമാർ യാദവ്

𒊹︎︎︎𝑻𝑹𝑨𝑰 ചെയർമാൻ :പി ഡി. വഖീല

𒊹︎︎︎𝑷𝑻𝑰 (പ്രസ്സ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ ) ചെയർമാൻ : അവീക് കുമാർ സർക്കാർ

𒊹︎︎︎ബിസിസിഐ പ്രസിഡന്റ്‌ : സൗരവ് ഗാംഗുലി
☞︎︎︎വൈസ് പ്രസിഡൻ്റ് :രാജീവ് ശുക്ല 
☞︎︎︎സെക്രട്ടറി:ജയ് ഷാ
☞︎︎︎𝑴𝒆𝒏𝒔 𝒄𝒐𝒂𝒄𝒉 :രവി ശാസ്ത്രി
☞︎︎︎𝑾𝒐𝒎𝒆𝒏𝒔 𝒄𝒐𝒂𝒄𝒉 :വൂർകേരി രാമൻ
☞︎︎︎ആസ്ഥാനം : വാങ്കഡെ സ്റ്റേഡിയം (മുംബൈ )

𒊹︎︎︎ഇൻഫോസിസ് 𝑪𝑬𝑶/𝑴𝑫: സലിൽ പരേഖ്

𒊹︎︎︎നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത് 
☞︎︎︎ആസ്ഥാനം : ആനന്ദ് (ഗുജറാത്ത്‌ )

𒊹︎︎︎കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : ഡോ ചന്ദ്ര ശേഖർ കമ്പർ
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )

𒊹︎︎︎കേന്ദ്ര സംഗീത നാടക അക്കാഡമി (𝑻𝒉𝒆 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑨𝒄𝒂𝒅𝒆𝒎𝒚 𝒇𝒐𝒓 𝑴𝒖𝒔𝒊𝒄,𝑫𝒂𝒏𝒄𝒆 & 𝑫𝒓𝒂𝒎𝒂 𝒊𝒏 𝑬𝒏𝒈𝒍𝒊𝒔𝒉) പ്രസിഡന്റ്‌ : ശേഖർ സെൻ
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )

𒊹︎︎︎ലളിതകലാ അക്കാദമി (𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑨𝒄𝒂𝒅𝒆𝒎𝒚 𝒐𝒇 𝑨𝒓𝒕) ചെയർമാൻ : 𝑼𝒕𝒕𝒂𝒎 𝑷𝒂𝒄𝒉𝒂𝒓𝒏𝒆  
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )

      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

★𝑺𝒖𝒑𝒓𝒆𝒂𝒎 𝒄𝒐𝒎𝒎𝒂𝒏𝒅𝒆𝒓 𝒐𝒇 𝑨𝒓𝒎𝒆𝒅 𝑭𝒐𝒓𝒄𝒆 : ശ്രീ. രാംനാഥ് കോവിന്ദ് 

★ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്‌ :ജനറൽ ബിബിൻ റാവത്
☞︎︎︎ പ്രഥമ ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(𝑪𝑫𝑺)
☞︎︎︎ 2020 ജനുവരി 01 മുതൽ 
☞︎︎︎𝑪𝑫𝑺 ന്റെ കാലാവധി 3 വർഷം 65 വയസ്
☞︎︎︎𝑪𝑫𝑺 ന്റെ രൂപീകരണം നിർദ്ദേശിച്ച കമ്മിറ്റി : കെ സുബ്രഹ്മണ്യം കമ്മിറ്റി 

★ചിഫ് ഓഫ് ആർമി സ്റ്റാഫ്‌ :ജനറൽ മനോജ് മുകുന്ത് നരവാനേ

★ചിഫ് ഓഫ് നേവൽ സ്റ്റാഫ്‌ : അഡ്മിറൽ കരംബീർ സിങ്

★ചിഫ് ഓഫ് എയർ മാർഷൽ : എയർ ചിഫ് മാർഷൽ 𝑹𝑲𝑺 ഭദൈര്യ

★റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(𝑹𝑷𝑭) ഡയറക്ടർ ജനറൽ :അരുൺ കുമാർ

★ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (𝑩𝑺𝑭) ഡയറക്ടർ ജനറൽ : രാകേഷ് അസ്ഥാന

★സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് (𝑪𝑹𝑷𝑭) ഡയറക്ടർ ജനറൽ : എ. പി മഹേശ്വരി

★𝑪𝑩𝑰 (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ) ഡയറക്ടർ :ഋഷി കുമാർ ശുക്ല

★𝑰𝑩 (സെൻട്രൽ ഇന്റലിജിൻസ് ബ്യൂറോ) ഡയറക്ടർ : അരവിന്ദ കുമാർ

★സെൻട്രൽ വിജിലൻസ് കമ്മീഷണർ : സഞ്ജയ് കോത്താരി

★𝑹𝑨𝑾 ( റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ) സെക്രട്ടറി : സമന്ത് കുമാർ ഗോയൽ

★𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑺𝒆𝒄𝒖𝒓𝒊𝒕𝒚 𝑨𝒅𝒗𝒊𝒔𝒆𝒓 : അജിത് ഡോവൽ

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Saturday, February 6, 2021

രാജാറാം മോഹൻ റോയ് 𝑹𝒂𝒋𝒂 𝑹𝒂𝒎 𝑴𝒐𝒉𝒂𝒏 𝑹𝒐𝒚

        രാജാറാം മോഹൻ റോയ്     
                𝑹𝒂𝒋𝒂 𝑹𝒂𝒎 𝑴𝒐𝒉𝒂𝒏 𝑹𝒐𝒚
               ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്

𒊹︎︎︎ജനനം : 1772 മെയ് 22

𒊹︎︎︎മരണം : 1833 സെപ്റ്റംബർ 27

𒊹︎︎︎ജനിച്ച സ്ഥലം: ബാഗാളിലെ ഹൂഗ്ലി ജില്ല രാധാനാഗർ

𒊹︎︎︎രമാകാന്തരായിയുടെയും താരിണീദേവിയുടെയും രണ്ടാമത്തെ പുത്രനായി രാജാറാം മോഹൻറോയ് ജനിച്ചു.

𒊹︎︎︎ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ

𒊹︎︎︎ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു 

𒊹︎︎︎ ഇന്ത്യൻ മത-സാമൂഹിക നവോത്ഥാനത്തിന്റെ പിതാവ് 

𒊹︎︎︎ ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെടുന്നു 

𒊹︎︎︎ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് - രാജാറാം മോഹൻ റോയ്

𒊹︎︎︎ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ

𒊹︎︎︎കടൽമാർഗം യൂറോപ്പിലോട്ട് പോയ ആദ്യ ഇന്ത്യക്കാരൻ

𒊹︎︎︎ബ്രിട്ടനിലെത്തിയ ആദ്യ ബ്രാഹ്മണൻ 

𒊹︎︎︎ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹിക പരിഷ്കർത്താവ്

𒊹︎︎︎രാജാറാം മോഹൻ റോയ്, സതി സമ്പ്രദായത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് ഇറങ്ങിത്തിരിച്ചത് : 1818-ൽ
☞︎︎︎സതിക്ക് എതിരെ നിയമം പാസാക്കാൻ വില്ല്യം ബെന്റക് പ്രഭു-നെ സഹായിച്ച സാമൂഹിക പരിഷ്‌കർത്താവ്
☞︎︎︎സതി സംമ്പ്രദായം നിർത്തലാക്കിയ വർഷം: 1829

𒊹︎︎︎ശൈശവ’ രീതിയിലുള്ള വിവാഹത്തെ എതിർത്ത സാമൂഹിക പരിഷ്‌കർത്താവ്

𒊹︎︎︎ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിന്റെ സന്താനം" എന്ന് അറിയപ്പെട്ട നവോത്ഥാന നായകൻ

𒊹︎︎︎ ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയത്  രാജാറാം മോഹൻ റോയ്

𒊹︎︎︎രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ എവിടെയാണ് - കൊൽക്കത്ത


☯︎സ്ഥാപനങ്ങൾ:

➪ആത്മീയസഭ: 1815

➪1817-ൽ ഡേവിഡ് ഹെയറിന് കൽക്കട്ട ഹിന്ദു കോളേജ് സ്ഥാപിക്കാൻ എല്ലാവിധ സഹായങ്ങളും നൽകിയത് മോഹൻറോയിയാണ്. ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രചാരകനും മോഹൻ റോയിയായിരുന്നു.

➪ഉത്തരായൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1822-ൽ ആംഗ്ലോ - ഹിന്ദു സ്കൂൾ സ്ഥാപിച്ചു.

➪ വേദാന്ത കോളേജ്: 1825 (കൊൽക്കത്ത)

➪ ബ്രഹ്മസമാജം: 1828 
✍︎ആദ്യ പേര്: ബ്രഹ്മസഭ
✍︎ "ബ്രഹ്മസഭ" "ബ്രഹ്മസമാജം" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം - 1830
✍︎1841-ൽ ബ്രഹ്മ സമാജത്തിന് പുത്തൻ ഉണർവ്വ് ഉണ്ടാക്കിയതാര് - ദേബേന്ദ്രനാഥ് ടാഗോർ
✍︎ ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക - സംവാദ് കൗമുദി
✍︎ദക്ഷിണേന്ത്യലെ ബ്രഹ്മസമാജം - വേദ സമാജം

➪ഇന്ത്യയിലെ ആദ്യ മിഷനറി സ്കൂൾ ആരംഭിച്ചു-1830 ജൂലായ് 13

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

☯︎കൃതികൾ

✍︎ജീസസിന്റെ കല്പനകൾ 
(percepts of Jesus)

✍︎തുഹ്ഫത്ത്‌-ഉൾ-മുവാഹിദീൻ
 (gift to monotheist)

✍︎മിറാത്ത് ഉൽ അഖ്തർ പ്രസിദ്ധീകരിച്ചത് - പേർഷ്യൻ ഭാഷയിലാണ്

✍︎ഭഗവത്ഗീത ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്തു

✍︎ബംഗാളി പത്രമായ "സംവാദ് കൗമുദിയുടെ" ആദ്യ പത്രാധിപൻ"

✍︎ബംഗാളിയിലേക്ക് വിവർത്തനം ചെയ്ത ജാതിവ്യവസ്ഥയെ എതിർക്കുന്ന നാടകം: ബജ്‌റ സൂചി

𒊹︎︎︎ "രാജ" എന്ന സ്ഥാനപേര് കൊടുത്തത്: അക്ബർ ഷാ ll (മുകൾ ഭരണാധികാരി)

𒊹︎︎︎ കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു.

𒊹︎︎︎ 1833 സെപ്റ്റംബർ 27 ഇംഗ്ലണ്ടിൽ ബ്രിസ്റ്റലിൽ വച്ചു മരിച്ചു.

𒊹︎︎︎ രാജാറാം മോഹൻ റോയ് - ടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ദേവേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന: തത്വബോധിനി സഭ(1839)
➪രാജാറാം മോഹൻ റോയ് ടെ മരണശേഷം ബ്രഹ്മസമാജത്തിന് നേതൃത്വം കൊടുത്തത്: ദേവേദ്രനാഥ് ടാഗോർ, കേശബ് ചന്ദ്രസെൻ
➪1866 - ബ്രഹ്മസമാജം രണ്ടായി പിരിഞ്ഞു)
(A) ആദി ബ്രഹ്മസമാജം - നേതൃത്വം നൽകിയത്: ദേവേന്ദ്രനാഥ ടാഗോർ
(B) ഭാരതീയ ബ്രഹ്മസമാജം - നേതൃത്വം നൽകിയത്: കേശവ് ചന്ദ്രസെൻ

𒊹︎︎︎ സാധാരണ ബ്രഹ്മസമാജം (1878)
➪ സാധാരണ ബ്രഹ്മസമാജത്തിന്റെ നേതൃത്വം നൽകിയത് ആനന്ദ് മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി.

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Wednesday, February 3, 2021

വേമ്പനാട് കായൽ

              വേമ്പനാട് കായൽ                                      ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎  ഏറ്റവും വലിയ കായൽ
➪വേമ്പനാട് കായൽ (205 Sq. Km)

𒊹︎︎︎വേമ്പനാട് കായലിലെ ദ്വീപുകൾ.
➪വെല്ലിങ് ടൺ വൈപ്പിൻ, വല്ലാർപാടം, 
കടമക്കുടി, പാതിരാമണൽ

𒊹︎︎︎വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് 
➪പാതിരാമണൽ

𒊹︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (wetland)
➪വേമ്പനാട് കായൽ

𒊹︎︎︎ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ
➪വേമ്പനാട് കായൽ

𒊹︎︎︎വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ
➪മൂവാറ്റുപുഴ, മീനച്ചിൽ, പമ്പ, പെരിയാർ,
അച്ചൻകോവിൽ, മണിമലയാർ

𒊹︎︎︎കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി
ചെയ്യുന്ന കായൽത്തീരം
➪വേമ്പനാട് കായൽ

𒊹︎︎︎കുട്ടനാടിന്റെ നെൽ കൃഷിയിൽ ഉപ്പ് 
വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന 
ബണ്ട്
➪ തണ്ണീർമുക്കം ബണ്ട് (1975)

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

𒊹︎︎︎കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ 
നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ
നിർമ്മിച്ചിരിക്കുന്ന തടയണ 
➪തോട്ടപ്പള്ളി സ്പിൽവേ
1954)

𒊹︎︎︎തോട്ടപ്പള്ളി സ്പിൽവേ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
➪കുട്ടനാട്

𒊹︎︎︎വേമ്പനാട് കായൽ വ്യാപിച്ച് കിടക്കുന്ന ജില്ലകൾ
➪ആലപ്പുഴ, എറണാകുളം, കോട്ടയം

𒊹︎︎︎കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്‌
➪വേമ്പനാട് കായലിൽ

𒊹︎︎︎പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ
➪ വേമ്പനാട് കായൽ

𒊹︎︎︎ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ ഏത്
കായലിന്റെ ഭാഗമാണ്
➪ വേമ്പനാട് കായൽ

𒊹︎︎︎വീരൻപുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ
➪വേമ്പനാട് കായൽ

𒊹︎︎︎കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ്(പട്ടികയിൽ ഇടം നേടിയ വർഷം 2002 ൽ)
➪വേമ്പനാട് കായൽ

𒊹︎︎︎വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്ന കായൽതീരം.
➪വേമ്പനാട്

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Tuesday, February 2, 2021

കൊല്ലം ജില്ല/ 𝙺𝚘𝚕𝚕𝚊𝚖 𝙳𝚒𝚜𝚝𝚛𝚒𝚌𝚝

              കൊല്ലം ജില്ല
         ✵✵✵✵✵♕︎✵✵✵✵✵

✍︎ ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

𒊹︎︎︎ജില്ല നിലവിൽ വന്നത് 1949 ജൂലൈ 1.

𒊹︎︎︎കൊല്ലം നഗരം സ്ഥാപിച്ചത് - മാർസപീർ ഈസോ (സിറിയൻ വ്യാപാരി).

𒊹︎︎︎തെൻവഞ്ചി, ദേശിംഗ നാട്, ജയസിംഹ നാട് എന്നീ പേരുകളിൽ പുരാതനകാലത്ത് അറിയ പ്പെട്ടിരുന്നത് - കൊല്ലം.

𒊹︎︎︎ഏററവും കുറച്ച് കടൽത്തീരമുളള ജില്ല. (37km)

𒊹︎︎︎എളള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല.

𒊹︎︎︎ഏററവും കൂടുതൽ ഫാക്ടറി തൊഴിലാളികൾ ഉളള ജില്ല.

𒊹︎︎︎കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗ്രാമം - മേലില (കൊല്ലം)

𒊹︎︎︎ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം.

𒊹︎︎︎കശുവണ്ടി ഫാക്ടറികൾ ഏറ്റവും കൂടുതൽ ഉളള ജില്ല.

𒊹︎︎︎കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല.

𒊹︎︎︎കശുവണ്ടി വികസന കോർപറേഷൻ കൊല്ലം

𒊹︎︎︎ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് തെന്മല. (2008).

𒊹︎︎︎ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല

𒊹︎︎︎കേരളത്തിലെ ആദ്യ പേപ്പർമിൽ - പുനലൂർ.

𒊹︎︎︎ട്രാവൻകൂർ ഫ്ലൈവുഡ് ഇൻഡസ്ട്രീസ് - പുനലൂർ.

𒊹︎︎︎കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം - പുനലൂർ (1877).

𒊹︎︎︎കല്ലടയാറിനു കുറുകെയുളള തൂക്കുപാലം - പുനലൂർ തൂക്കുപാലം.

𒊹︎︎︎ തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത ചെങ്കോട്ട പുനലൂർ (1904)

𒊹︎︎︎പുനലൂർ തൂക്കുപാലത്തിന്റെ ശിൽപി - ആൽബർട്ട് ഹെൻട്രി.

𒊹︎︎︎കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പി ക്കുന്ന ചുരം - ആര്യങ്കാവ്.

𒊹︎︎︎ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം - ഷെന്തുരുണി, (പത്തനാപുരം).

𒊹︎︎︎പാലരുവി വെള്ളച്ചാട്ടം - ആര്യങ്കാവ് -

𒊹︎︎︎കേരളത്തിലെ ആദ്യ സ്വകാര്യ എൻജിനീ യറിങ് കോളേജ് - ടി. കെ. എം. എൻജിനീയറിങ് കോളേജ്

𒊹︎︎︎ക്ഷേത്രപ്രവേശനത്തിനു മുൻപ് നാനാജാതി മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്ന കൊല്ലം ജില്ലയിലെ ക്ഷേത്രം - ഓച്ചിറ പരബ്രഹ്മക്ഷേതം (ചുറ്റമ്പലമില്ല).

𒊹︎︎︎ 1809 ൽവേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ കുണ്ടറ കൊല്ലം ജില്ലയിലാണ്.

𒊹︎︎︎എസ്.എൻ.ഡി.പി (1903) യുടെ ആസ്ഥാനം -കൊല്ലം.

𒊹︎︎︎സർദാർ പട്ടേൽ പോലീസ് മ്യൂസിയം - കൊല്ലം.

𒊹︎︎︎ കൊല്ലം ജില്ലയിലെ കല്ലടയാണ് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി.

𒊹︎︎︎മുതിരമല സ്ഥിതിചെയ്യുന്ന ജില്ല.

𒊹︎︎︎ ജടായുപ്പാറ, തിരുമുല്ലവാരം ബീച്ച്, പീരങ്കി മൈതാനം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല.

𒊹︎︎︎ കേരളത്തിലെ തെക്കേ അറ്റത്തെ റെയിൽവെ ജങ്ഷൻ - കൊല്ലം

𒊹︎︎︎ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയിൽവെ പ്ലാറ്റ്ഫോം - കൊല്ലം

𒊹︎︎︎ കേന്ദ്ര അണുശക്തി കമ്മീഷന്റെ മേൽനോ ട്ടത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം - ഇന്ത്യൻ റെയർ എർത്ത്

𒊹︎︎︎കരുനാഗപ്പള്ളി സ്വരൂപത്തിന്റെ ആസ്ഥാനം - മരുതൂർ കുളങ്ങര

𒊹︎︎︎കേരള പ്രിമോ പൈപ്പ് ഫാക്ടറി - ചവറ

𒊹︎︎︎കേരള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ പുനലൂർ 

𒊹︎︎︎ കേരള സിറാമിക്സ് കുണ്ടറ 

𒊹︎︎︎കുണ്ടറ വിളംബരം നടന്ന ക്ഷേതം ഇളമ്പള്ളൂർക്കാവ് ദേവീക്ഷേത്രം

𒊹︎︎︎കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം - പന്മന

𒊹︎︎︎ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന ഗ്രാമം - തങ്കശ്ശേരി

𒊹︎︎︎ 1911 ൽ സി. വി. കുഞ്ഞിരാമൻ കേരള കൗമുദി പ്രതം ആരംഭിച്ച സ്ഥലം - മയ്യനാട്

𒊹︎︎︎കേരളത്തിലെ ആദ്യ E.S.I (Employment State Insurance)മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് - പാരിപ്പിള്ളി

𒊹︎︎︎കടയ്ക്കൽ സ്റ്റാലിൻ, കടയ്ക്കൽഫ്രാങ്കോ എന്നറിയപ്പെടുന്നത്- രാഘവൻപിള്ള

𒊹︎︎︎ ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം - ചിതറ

𒊹︎︎︎കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുളള താലൂക്ക് കുന്നത്തൂർ

𒊹︎︎︎കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ താലൂക്ക് - കുന്നത്തൂർ.

𒊹︎︎︎ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം - പന്മന.

𒊹︎︎︎ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് - നീണ്ടകര (നോർവെ സഹായം, 1953).

𒊹︎︎︎കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ - നീണ്ടകര

𒊹︎︎︎കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി - കൊട്ടാരക്കര.

𒊹︎︎︎കേരള സ്റ്റേറ്റ് ഇൻസ്മിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് - കൊട്ടാരക്കര. (2005)

𒊹︎︎︎വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനം - കൊട്ടാരക്കര.

𒊹︎︎︎കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ടത്
കൊട്ടാരക്കര.

𒊹︎︎︎വേണാട് രാജവംശത്തിന്റെ ആസ്ഥാനം കൊല്ലം.

𒊹︎︎︎കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് വേലുത്തമ്പിദളവ

𒊹︎︎︎ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് - സ്വാതിതിരുന്നാൾ

𒊹︎︎︎ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി - ചവറ.

𒊹︎︎︎കേരളാ മിനറൽസ് & മെറ്റൽസ് ചവറ.

𒊹︎︎︎ മാതാഅമൃതാനന്ദമയി മഠം - വള്ളിക്കാവ്.

𒊹︎︎︎ലോകത്തിലെ ഏറ്റവും നീളമുളള മുളകണ്ടെത്തിയ സ്ഥലം- പട്ടാഴി

𒊹︎︎︎ജില്ലയിലെ പ്രധാന കായലുകൾ ശാസ്താംകോട്ട കായൽ, അഷ്ടമുടി ക്കായൽ, ഇടവ, നടയറ, പരവൂർ

𒊹︎︎︎കായലുകളുടെ രാജ്ഞി 
ശാസ്താംകോട്ട കായൽ.

𒊹︎︎︎കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ.

𒊹︎︎︎കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ - അഷ്ടമുടിക്കായൽ.

𒊹︎︎︎ ജില്ലയിലെ പ്രധാനനദികൾ-അച്ചൻകോവിലാർ, ഇത്തിക്കരയാർ, കല്ലടയാർ, പളളിക്കലാർ.

𒊹︎︎︎ പരവൂർപൊഴി, റോസ്മല, ദർപ്പക്കുളം, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുളത്തൂപ്പുഴ എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല.

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

☯︎ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ നിയമസഭ പാസാക്കി 
☞︎︎︎ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം :- Liberation Through education ( വിദ്യ കൊണ്ട് പ്രബുദ്ധരാകുക)
☞︎︎︎ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ :-ഡോ മുബാറക്ക് പാഷ
☞︎︎︎ ആസ്ഥാനം: കൊല്ലം
☞︎︎︎സ്ഥാപിതമായത്: ഒക്ടോബർ 2 2020

☯︎ കേരളത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം :- കൊല്ലം 
☞︎︎︎ കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം :- ആശ്രാമം, കൊല്ലം

☯︎സംസ്ഥാനത്തെ ആദ്യത്തെ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് :- കൊല്ലം 

☯︎2019 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള നഗരം :- കൊല്ലം 

☯︎ 2020 ലെ 61 മത് സ്കൂൾ കലോത്സവ വേദി :- കൊല്ലം
            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

വാസ്കോഡ ഗാമ/ 𝚅𝚊𝚜𝚌𝚘-𝚍𝚊-𝙶𝚊𝚖𝚊

             വാസ്കോഡ ഗാമ
           ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
➪വാസ്കോഡ ഗാമ (1498 മെയ് 20)

𒊹︎︎︎വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?
➪1502

𒊹︎︎︎വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?
➪1524

𒊹︎︎︎വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?
➪ലിസ്ബൺ (1497 ൽ)

𒊹︎︎︎വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?
➪കാപ്പാട് (കോഴിക്കോട്)

𒊹︎︎︎വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?
➪മാനുവൽ l

𒊹︎︎︎വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?
➪സെന്റ് ഗബ്രിയേൽ

𒊹︎︎︎വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?
➪സെന്റ് റാഫേൽ &ബെറിയോ

𒊹︎︎︎വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?
➪1524

𒊹︎︎︎വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?
➪സെന്റ് ഫ്രാൻസീസ് പള്ളി

𒊹︎︎︎വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?
➪പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋
𒊹︎︎︎വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം?
➪1499

𒊹︎︎︎വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?
➪1539

𒊹︎︎︎വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?
➪ജെറോണിമസ്റ്റ് കത്തീഡ്രൽ

𒊹︎︎︎വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?
➪ഗോവ

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Monday, February 1, 2021

സൈനീക അഭ്യസങ്ങൾ / 𝙸𝚖𝚙𝚘𝚛𝚝𝚊𝚗𝚝 𝙳𝚎𝚏𝚎𝚗𝚌𝚎 𝙴𝚡𝚎𝚛𝚌𝚒𝚜𝚎𝚜

        സൈനീക അഭ്യസങ്ങൾ
   𝙸𝚖𝚙𝚘𝚛𝚝𝚊𝚗𝚝 𝙳𝚎𝚏𝚎𝚗𝚌𝚎 𝙴𝚡𝚎𝚛𝚌𝚒𝚜𝚎𝚜  
             ✵✵✵✵✵♕︎✵✵✵✵✵

☞︎︎︎ഗരുഡ ➪ ഇന്ത്യ ᪥ ഫ്രാൻസ്

☞︎︎︎ഹാൻഡ്-ഹാൻഡ്  ➪ ഇന്ത്യ ᪥ ചൈന

☞︎︎︎ ഇന്ദ്ര ➪ ഇന്ത്യ ᪥ റഷ്യ

☞︎︎︎Jimex ➪ ഇന്ത്യ ᪥ ജപ്പാൻ

☞︎︎︎ മലബാർ ➪ അമേരിക്ക ᪥  ഇന്ത്യ

☞︎︎︎ Shade ➪ ഇന്ത്യ ᪥ജപ്പാൻ ᪥ ചൈന (നേവി)

☞︎︎︎ സൂര്യ കിരൺ ➪ ഇന്ത്യ  ᪥  നേപാൾ

☞︎︎︎ വരുണ  ➪ ഫ്രാൻസ് ᪥  ഇന്ത്യ

☞︎︎︎ സിമ്പെക്സ് ➪ ഇന്ത്യൻ നേവി ᪥ സിംഗപ്പൂർ നേവി

☞︎︎︎IBSAMAR ➪ ഇന്ത്യ ᪥ ബ്രസീൽ ᪥ സൗത്ത് ആഫ്രിക്കന് നേവി

☞︎︎︎ കൊങ്കൻ ➪ ഇന്ത്യൻ നേവി  ᪥ ബ്രിട്ടൺ

☞︎︎︎Ausi-ndex ➪ ഇന്ത്യ ᪥ ഓസ്ട്രേലിയൻ നേവി

☞︎︎︎ ഇന്ദ്ര ധനുഷ് ➪ ഇന്ത്യ ᪥ UK

            🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

☞︎︎︎ നോമടിക് എലിഫൻ്റ് ➪ ഇന്ത്യൻ ആർമി ᪥ മംഗോളിയ

☞︎︎︎ ഇക്കുവേരിൻ ➪ മലദ്വീവ് ᪥  ഇന്ത്യ

☞︎︎︎ ഗരുഡ ശക്തി ➪ ഇന്ത്യ ᪥ ഇന്തോനേഷ്യ

☞︎︎︎ മിത്രശക്തി ➪ ഇന്ത്യ ᪥ ശ്രീലങ്ക

☞︎︎︎Naseem Al-Bahr ➪ ഇന്ത്യ ᪥ ഒമാൻ

☞︎︎︎ യുദ്ധ അഭ്യാസ് ➪ ഇന്ത്യ ᪥ അമേരിക്ക

☞︎︎︎ റെഡ് ഫ്ലാഗ് ➪ ഇന്ത്യ ᪥ അമേരിക്ക

☞︎︎︎Cope ➪ ഇന്ത്യ ᪥ അമേരിക്ക

☞︎︎︎SAMPRITI ➪ ഇന്ത്യ ᪥ ബംഗ്ലാദേശ്

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾