Sunday, September 12, 2021

പടയണി

👉 ഓട്ടൻതുള്ളലിന് കുഞ്ചൻ നമ്പ്യാർ മാതൃകയാക്കിയിരിക്കുന്ന കലാരൂപം?

👉 ഉത്തരം: പടയണി

👉 പടയണിയുടെ ജന്മസ്ഥലം:
പത്തനംതിട്ട (കടമ്മനിട്ട)
👉 പടയണിയുടെ ഇതിവൃത്തം: കാളി-ദാരിക യുദ്ധം 
👉 പടയണിക്ക് വേണ്ടി പ്രവർത്തിച്ച കവി: കടമ്മനിട്ട രാമകൃഷ്ണൻ
👉 പടയണിയെ കുറിച്ച് പ്രതിപാദിക്കുന്ന 'പടേനി' എന്ന കൃതി രചിച്ചത്: കടമ്മനിട്ട വാസുദേവൻ പിള്ള
👉 നീലംപേരൂര്‍ പടയണി കാണപ്പെടുന്ന ജില്ല: ആലപ്പുഴ
👉 പടയണിയിലെ പ്രധാന വാദ്യം: തപ്പ്

No comments:

Post a Comment